"ജി എൽ പി എസ് ചീക്കോന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | |||
== ചരിത്രം == | == ചരിത്രം == | ||
കക്കട്ടിൽ - കൈവേലി റോഡിൽ അരയാക്കൂൽ െന്ന സ്ഥലത്ത് റോഡരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | കക്കട്ടിൽ - കൈവേലി റോഡിൽ അരയാക്കൂൽ െന്ന സ്ഥലത്ത് റോഡരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. |
07:16, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചീക്കോന്നുമ്മൽ | |
---|---|
വിലാസം | |
ചീക്കോന്നുമ്മൽ ചീക്കോന്നുമ്മൽ , നരിപ്പറ്റ പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 4 - 4 - 1924 |
വിവരങ്ങൾ | |
ഫോൺ | 0496 2448430 |
ഇമെയിൽ | kml16407@gmil.com |
വെബ്‍സൈറ്റ് | www.glpsc |
കോഡുകൾ | |
സ്കൂൾ കോഡ് | 16407 (സമേതം) |
യുഡൈസ് കോഡ് | 32040700510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിപ്പറ്റ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 9 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി. പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീധരൻ ജിഷ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീഷ |
അവസാനം തിരുത്തിയത് | |
20-01-2022 | Suresh panikker |
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
കക്കട്ടിൽ - കൈവേലി റോഡിൽ അരയാക്കൂൽ െന്ന സ്ഥലത്ത് റോഡരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1929 ഒക്ടോബർ 29 ന് ആണ് സ്കൂൾ ആരംഭിച്ചത്. ആ കാലത്ത് വടകര റെയിഞ്ചിൽ പെട്ട മേമുണ്ട െന്ന സ്ഥലത്തെ &യിച്ചു കൊണ്ടിരുന്ന വിദ്യാലയം ഇവിടേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു. ആദ്യ അധ്യാപകൻ രൈരുക്കുറുപ്പ്. സ്ഥലം സംഭാവന ചെയ്തത് വെളുത്ത പറമ്പത്ത് കണാരൻ. തോട്ടുകര കണ്ണൻ, കല്ലുംപുറത്ത് ചാത്തു െന്നിവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 32 കുട്ടികളുമായി 1929ൽ പ്രവർത്തനം തുടങ്ങി. 1934 വരെ രണ്ടാം തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1935 ൽ മൂന്നാം തരവും 1936ൽ നാലാം തരവും പ്രവർത്തനമാരംഭിച്ചു. 1975 ൽ ശ്രീ. കൃഷ്ണൻ മാസ്റ്റർ, പോക്കർ മാസ്റ്റർ െന്നിവരാണ് ഇന്നത്തെ സ്ഥലത്ത് വിദ്യാലയം മാറ്റി സ്ഥാപിക്കുന്നതിനു മുൻ കയ്യെടുത്തത്. ഇപ്പോൾ ആകെയുള്ള കുട്ടികളുടെ അംഗസംഖ്യ കേവലം 28. ഇക്കാലത്തിനിടയിൽ ഭൗതികമായി വലിയ പുരോഗതിയുണ്ടായെങ്കിലും കുട്ടികളുടെ അംഗസംഖ്യ വർധിക്കേണ്ടിയിരിക്കുന്നു. വികസന സമിതി ഇക്കാര്യത്തിൽ സജീവ ശ്രദ്ധ പുലർത്തുന്നു. അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രസിഡണ്ട് ലാലു, പ്രധാനധ്യാപകൻ പി.സി. കൃഷ്ണൻ, വികസന സമിതി അധ്യക്ഷൻ കുഞ്ഞിക്കണ്ണൻ െന്നിവർ ഇതിനുള്ള കഠിന ശ്രമത്തിലാണ്. ഗ്രാമ പഞ്ചായത്തിൻറെ പൂർണ പിന്തുണ ഇവർക്കുണ്ട്
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ 4 ഓഫീസ് മുറി 1 പാചകപ്പുര 1 സ്റ്റോർ 1 ടോയിലറ്റ് 2 യൂറിനൽ ആൺ കുട്ടികൾക്ക് 5 പെൺ കുട്ടികൾക്ക് 6 ആകെ 15 സെൻറ് സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- LSS പരിശീലനം
- ജൈവ കൃഷി
- വിവിധ പഠന ക്യാമ്പുകൾ
- ഇംഗ്ലീഷ് പഠന കളരി
- രക്ഷിതാക്കള്ക്കുള്ള പഠന യാത്ര
- സഹവാസ ക്യാമ്പ്
- പൂർവ വിദ്യാർഥി സംഗമം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പ്രഭാകരൻ മാസ്റ്റർ
- റൂബി ടീച്ചർ
- ഗോപി മാസ്റ്റർ
- കൃഷ്ണൻ നമ്പൂതിരി
- ലീല ടീച്ചർ
- ബാല കൃഷ്ണൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.പി.ദീപ
- െൻ.പി. ഷാജി
- രാജീവൻ
- ശശികുമാർ
- ടി.പി. ശങ്കരൻ
- ദിലീഷ്
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16407
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ