"ജി യു പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | |||
== ചരിത്രം == | == ചരിത്രം == | ||
<p> 1925ൽ വട്ടോളിയിലെ ഉണിയാർകണ്ടി പറമ്പിൽ വാടകകെട്ടിടത്തിൽ കക്കാട്ട് കുന്നത്തിടത്തിൽ ശ്രീഗോവിന്ദൻ വൈദ്യർ ആണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യ നേടുക പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരു സന്ദേശം മലബാർ മേഖലയിൽ പുതിയ ചലനം സൃഷ്ടിച്ച കാലത്ത് സ്ത്രീകൾക്ക് വേണ്ടി ഗേൾസ് ഹയർ സ്കൂൾ ആയാണ് ആരംഭം തുടർന്ന് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം 76 സെന്റും കെട്ടിടവും ശ്രീ ഗോവിന്ദൻ വൈദ്യർ സംഭാവനയായി നൽകുകയും ചെയ്തു</p> | <p> 1925ൽ വട്ടോളിയിലെ ഉണിയാർകണ്ടി പറമ്പിൽ വാടകകെട്ടിടത്തിൽ കക്കാട്ട് കുന്നത്തിടത്തിൽ ശ്രീഗോവിന്ദൻ വൈദ്യർ ആണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യ നേടുക പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരു സന്ദേശം മലബാർ മേഖലയിൽ പുതിയ ചലനം സൃഷ്ടിച്ച കാലത്ത് സ്ത്രീകൾക്ക് വേണ്ടി ഗേൾസ് ഹയർ സ്കൂൾ ആയാണ് ആരംഭം തുടർന്ന് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം 76 സെന്റും കെട്ടിടവും ശ്രീ ഗോവിന്ദൻ വൈദ്യർ സംഭാവനയായി നൽകുകയും ചെയ്തു</p> |
07:16, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് വട്ടോളി | |
---|---|
വിലാസം | |
വട്ടോളി വട്ടോളി , വട്ടോളി പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | gupsvattoli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16470 (സമേതം) |
യുഡൈസ് കോഡ് | 32040700711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുമ്മൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശൻ കെ |
പി.ടി.എ. പ്രസിഡണ്ട് | രാജീവൻ കെ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
20-01-2022 | Suresh panikker |
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
1925ൽ വട്ടോളിയിലെ ഉണിയാർകണ്ടി പറമ്പിൽ വാടകകെട്ടിടത്തിൽ കക്കാട്ട് കുന്നത്തിടത്തിൽ ശ്രീഗോവിന്ദൻ വൈദ്യർ ആണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യ നേടുക പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരു സന്ദേശം മലബാർ മേഖലയിൽ പുതിയ ചലനം സൃഷ്ടിച്ച കാലത്ത് സ്ത്രീകൾക്ക് വേണ്ടി ഗേൾസ് ഹയർ സ്കൂൾ ആയാണ് ആരംഭം തുടർന്ന് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം 76 സെന്റും കെട്ടിടവും ശ്രീ ഗോവിന്ദൻ വൈദ്യർ സംഭാവനയായി നൽകുകയും ചെയ്തു
Ol - 10-1957 ൽ സംസ്ഥാന ഗവൺമെന്റ് സ്ഥാപനം ഏറ്റെടുത്തു. 1961 വരെ ഇ.എസ്.എൽ.സി ക്ലാസായിരുന്നത് അപ്പർ പ്രൈമറിയായി മാറി പാനൂർ സ്വദേശിനിയായ ശ്രീമതി ലക്ഷ്മി ആയിരുന്നു പ്രഥമ അദ്ധ്യാപിക . ശ്രീ ഗോവിന്ദൻ നായർ ആദ്യ അദ്ധ്യാപകനായ തോടെ ഇതൊരു മിക്സഡ് സ്കൂൾ ആയി മാറി . 1960 മുതൽ 1982 വരെ ശ്രീ. സി പി അച്ചുതൻ നായർെ ഹെഡ് മാസ്റ്ററായിരുന്ന കാലത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവ: സ്‌കൂളാണ് ഈ വിദ്യാലയം സർവ്വ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം 2003- O4 വർഷം വിദ്യാലയത്തിന് ചുറ്റുമതിൽ കെട്ടാനും ക്ലാസ് മുറികൾ വേർതിരിക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അധ്യാപകരക്ഷാകർതൃ സമിതി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ദേശീയതലത്തിൽ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
തലക്കെട്ടാകാനുള്ള എഴുത്ത്
ചിത്രങ്ങളിലൂടെ.....
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിളായി ക്ലാസ് മുറികളും ഐ ടി ലാബ് സയൻസ് ലാബ് ,മാത്സ് ലാബ് എന്നിവയും ക്രമീകരിച്ചിരിക്കുന്നു. വിശാലമായ ഗ്രൗണ്ടും പരിസ്ഥിതിയോട് ഇണങ്ങി്ച്ചേ൪ന്ന കാമ്പസും സ്കൂളിന്റെ പ്രത്യേകതകളാണ്. സ്കൂൾ ലൈബ്രറി കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ബാലമോദിനീ സംസ്കൃതസമിതി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ രാജൻ മാസ്റ്റർ
- ശ്രീ കൃഷ്ണൻ മാസ്റ്റർ
- ഡോ. ശശികുമാർ പുറമേരി
അധ്യാപകർ
ക്രമനമ്പർ | പേര് | ഫോൺനമ്പർ | മെയിൽ | വിലാസം |
---|---|---|---|---|
1 | കുുഞ്ഞിക്കണ്ണൻ.കെ | 9946997430 | kkkkkk | kkkkkkk |
2 | മോഹനൻ .കെ.കെ | 8547386164 9072442920 |
mohanangandharam24@gmail.com | കോറോത്ത്കണ്ടിയിൽ, വട്ടോളി തപാൽ<br/കക്കട്ടിൽ വഴി,673507 |
3 | കുഞ്ഞമ്മദ് പറമ്പത്ത് | 9061748817 9846581827 |
kap7177@gmail.com | Kizhakkevallath,Kurichakam.P.O Kuttiady (via), 673508 |
4 | പ്രകാശൻ | 8301059075 | prakashanmokeri1970@gmail.com | നിത്യകല്ല്യാണി, മൊകേരി തപാൽ കക്കട്ടിൽ വഴി, കോഴിക്കോട്, 673507 |
5 | നാണു | 8547909665 | hhhhhh | cvbnmfghjkgh |
6 | രമേശൻ.ടി | 9447243375 | ramesantepk@gmail.com | എടക്കലപ്പുറത്ത് താഴക്കുനിയിൽ, വരിക്കോളി തപാൽ, കല്ലാച്ചി, കോഴിക്കോട്, 673506 |
7 | സജീവൻ | 9400124621 | hhhhhh | മത്തത്ത്, കല്ലാച്ചി തപാൽ വടകര വഴി, കോഴിക്കോട്, 673506 |
8 | അനൂപ്. കെ. ഇ | 9544485732 /9946454227 | @gmail.com | കിഴക്കേ എടവലത്ത്, എടച്ചേരി നോർത്ത് തപാൽ എടച്ചേരി വഴി, കോഴിക്കോട്, 673502 |
9 | പ്രശാന്ത്കുമാർ. ആർ.വി | 9846323159 | prasanthkumarv@gmail.com | നിർമാല്യം, കൽപത്തൂർതപാൽ മേപ്പയ്യൂർ വഴി, കോഴിക്കോട്, 673524 |
10 | രഞ്ജിത്ത്.കൊയിലോത്ത് | 9447245849 | vedagangaskt@ gmail.com | ശ്രീനിലയം, കക്കംവെള്ളി, നാദാപുരം തപാൽ, വടകര-673504 |
11 | രജനി. പി | 9946448474 | rajani6020@gmail.com | ചന്ദ്രോദയം, നരിപ്പറ്റ തപാൽ കല്ലാച്ചി വഴി, വടകര, കോഴിക്കോട്, 673506 |
12 | മിനി. പി. ടി. | 9072206120 | minineerajas@gmail.com | നീരജ, വടയം തപാൽ കക്കട്ടിൽ വഴി,കോഴിക്കോട്, 673507 |
13 | റീജ. സി. ടി. കെ | 9446081738/9446081738 | reejactk6676@gmail.com | ഹരിനന്ദനം, വില്ല്യാപ്പള്ളി തപാൽ വടകര, കോഴിക്കോട്, 673542 |
14 | റീന മാണിക്കോത്ത് | 9645444502 | reenamanikkoth@gmail.com | കിണറുള്ള പറമ്പത്ത്, ചീക്കോന്ന് തപാൽ കക്കട്ടിൽ വഴി,കോഴിക്കോട്, 673507 |
15 | ലിഖിത. കെ.ജി | 9048720653 | anoolikhi@gmail.com | അഞ്ചുനെല്ലിയിൽ, മൊകേരി തപാൽ കക്കട്ടിൽ വഴി,കോഴിക്കോട്, 673507 |
16 | ശ്രീജ. എം. കെ | 9539380600 | sreejamk1972@gmail.com | ചൈത്രം ഹൗസ്, തളിയിൽ, കുറ്റ്യാടി തപാൽ, കോഴിക്കോട്, 673508 |
17 | ഇന്ദിര | 9747325657 | @gmail.com | cvbnmfghjkgh |
18 | കൃഷ്ണസായി | 9072899633/6238657181 | ||
19 | ഷീബ അത്തിയോറമ്മൽ | 9745088490 | @gmail.com | ഒതയോത്ത്, വരിക്കോളി തപാൽ കല്ലാച്ചി വഴി,വടകര,കോഴിക്കോട്, 673506 |
20 | റനിഷ. കെ. പി | 9847294821 | ranishakp121@gmail.com | തറവട്ടത്ത്, നരിപ്പറ്റ തപാൽ കല്ലാച്ചി വഴി, കോഴിക്കോട്, 673506 |
21 | ശകിന എൻ.എസ്. | 8943571295 | sakinans30@gmail.com | വേങ്ങാച്ചാലിൽ, കായക്കൊടി തപാൽ കുറ്റ്യാടി വഴി, കോഴിക്കോട്, 673508 |
അധ്യാപകരുടെ ചുമതലകൾ
നേട്ടങ്ങൾ
2019-20 വർഷത്തിൽ 12 കുട്ടികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതസ്കോളർഷിപ്പിന് അർഹത നേടി. കഴിഞ്ഞവർഷവും ഇതേ നേട്ടം കൈവരിച്ചിരുന്നു. വൈവിധ്യമാർന്ന നിരവധി പഠനപ്രവർത്തനങ്ങൾ ഈ അധ്യയനവർഷത്തിലും നടത്തുകയുണ്ടായി. അതിന്റെ ഫലമായി നിരവധി നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ 11 കുട്ടികളും എൽ.എസ്.എസ് പരീക്ഷയിൽ 7കുട്ടികളും വിജയം കൈവരിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. വിദ്യാലയാരംഭത്തിൽ തന്നെ ഇതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. പ്രകാശൻമാസ്റ്ററുടെ നേതൃത്വത്തിൽ യുഎസ്.എസ് പരിശീലനവും അനൂപ് മാസ്റ്ററുടെ നേതൃത്വത്തിൽ എൽ.എസ്.എസ് പരിശീലനവും വളരെ നല്ലരീതിയിൽ നടന്നു. മററ് അധ്യാപകരും യഥാസമയം പരിശീലനത്തിൽ പങ്കാളികളായി. പി.ടി.എയുടേയും മദർ പി.ടി.എയുടേയും സഹകരണം വിശേഷപ്രാധാന്യമർഹിക്കുന്നതാണ്. മണിക്കൂറുകളോളം നീളുന്ന പരിശീലനത്തിനിടയിൽ കുട്ടികൾക്ക് പി.ടി.എ യുടെ വക ലഘുഭക്ഷണം നല്കിവന്നിരുന്നു.
പ്രളയാനന്തരം തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനായ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനകളർപ്പിക്കാനായ് ധനപാത്രം സ്ഥാപിക്കുകയുണ്ടായി. നിരവധി വിദ്യാർഥികൾ തങ്ങളുടെ പണക്കുടുക്കയിലെ മുഴുവൻ സമ്പാദ്യവും ഇതിൽ നിക്ഷേപിച്ചുകൊണ്ട് ഉത്തമമാതൃക സൃഷ്ടിച്ചു.
പ്രളയം നിറം കെടുത്തിയെങ്കിലും കേരളത്തിന്റെ ദേശീയോത്സവമായ ഓണം ചെറിയതോതിലുള്ള പൂക്കളവും സദ്യയുമൊരുക്കി നാമമാത്രമായി ആചരിക്കുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16470
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ