"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) (ചെ.) (പരീക്ഷാവിശകലനം) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.) (എസ്എസ്എൽസി പരീക്ഷാഫലം) |
||
വരി 4: | വരി 4: | ||
=== 2021 എസ്.എസ്.എൽ.സി പരീക്ഷാഫലം === | === 2021 എസ്.എസ്.എൽ.സി പരീക്ഷാഫലം === | ||
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. | 2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു. | ||
{| class="wikitable" | {| class="wikitable" | ||
|+എസ്.എസ്.എൽ.സി പരീക്ഷാവിശകലനം | |+എസ്.എസ്.എൽ.സി പരീക്ഷാവിശകലനം | ||
!അധ്യയനവർഷം | !അധ്യയനവർഷം | ||
!ആകെ കുട്ടികൾ | !ആകെ പരീക്ഷ | ||
എഴുതിയ കുട്ടികൾ | |||
!പരീക്ഷയിൽ വിജയിച്ചവർ | !പരീക്ഷയിൽ വിജയിച്ചവർ | ||
!ഫുൾ എ പ്ലസ് നേടിയവർ | !ഫുൾ എ പ്ലസ് നേടിയവർ | ||
വരി 15: | വരി 16: | ||
|- | |- | ||
|2021-2022 | |2021-2022 | ||
| | |550 | ||
| | |550 | ||
| | |281 | ||
| | |71 | ||
| | |100 | ||
|- | |- | ||
|2020-2021 | |2020-2021 | ||
| | |548 | ||
| | |547 | ||
| | |112 | ||
| | |58 | ||
| | |99.88 | ||
|- | |- | ||
|2019-2020 | |2019-2020 | ||
| | |536 | ||
| | |533 | ||
|108 | |108 | ||
|62 | |62 | ||
| | |99.44 | ||
|- | |- | ||
|2018-2019 | |2018-2019 | ||
| | |559 | ||
| | |551 | ||
| | |92 | ||
| | |39 | ||
| | |98.5 | ||
|} | |} |
02:03, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 8 മുതൽ 10 വരെ ഹൈസ്കൂൾ ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിന് അഭിമാനാർഹമായ വിജയം നേടിത്തരുന്ന എസ്.എസ്.ൾ.സി റിസൾട്ടുകൾ സ്കൂളിന്റെ പ്രശസ്തി സംസ്ഥാനതലത്തിൽ എത്തിക്കുന്നുണ്ട്.
പരീക്ഷാവിജയം
2021 എസ്.എസ്.എൽ.സി പരീക്ഷാഫലം
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.
അധ്യയനവർഷം | ആകെ പരീക്ഷ
എഴുതിയ കുട്ടികൾ |
പരീക്ഷയിൽ വിജയിച്ചവർ | ഫുൾ എ പ്ലസ് നേടിയവർ | 9 എ പ്ലസ് നേടിയവർ | വിജയശതമാനം |
---|---|---|---|---|---|
2021-2022 | 550 | 550 | 281 | 71 | 100 |
2020-2021 | 548 | 547 | 112 | 58 | 99.88 |
2019-2020 | 536 | 533 | 108 | 62 | 99.44 |
2018-2019 | 559 | 551 | 92 | 39 | 98.5 |