"ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം തിരുത്തി) |
(→ചരിത്രം: ചരിത്രം കൂട്ടി ചേർത്തു) |
||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇന്ന് ഇത്. | ||
എൻഎസ്എസ് കരയോഗം വകയായി കൊല്ലവർഷം 1101 പ്രവർത്തനമാരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തെ 1937 സർക്കാർ ഏറ്റെടുക്കുകയും ഏകദേശം 96 വർഷങ്ങളായി ദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായി ഇന്നും നിലനിന്നു പോകുകയാണ്ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
22:43, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം | |
---|---|
വിലാസം | |
വള്ളംകുളം വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | vallamkulamgdvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37308 (സമേതം) |
യുഡൈസ് കോഡ് | 32120600102 |
വിക്കിഡാറ്റ | Q87593305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ .ടി |
പി.ടി.എ. പ്രസിഡണ്ട് | ശാന്തിനി. എൻ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത അരവിന്ദ് |
അവസാനം തിരുത്തിയത് | |
19-01-2022 | 37308 |
ആമുഖം
വള്ളംകുളം ഗവ. ഡി. വി. എൽ. പി. സ്കൂൾ, ദേവി വിലാസം എന്ന് പരക്കെ അറിയപ്പെടുന്നു. തൊണ്ണൂറ്റി ആറു വർഷങ്ങളായി നന്നൂർ ദേശത്തിന്റെയും പ്രാന്ത പ്രദേശങ്ങളിലെയും ജനങ്ങളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെള്ളി വെളിച്ചത്തിലേക്കു കൈ പിടിച്ചു നടത്താനായി ജ്വലിച്ചുയർന്ന സരസ്വതി ക്ഷേത്രമാണിത് .ഈ കലാലയത്തിന്റെ വളർച്ചയുടെ വഴികളിൽ കൈ പിടിച്ചു നടത്തിയ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇന്ന് ഇത്.
എൻഎസ്എസ് കരയോഗം വകയായി കൊല്ലവർഷം 1101 പ്രവർത്തനമാരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തെ 1937 സർക്കാർ ഏറ്റെടുക്കുകയും ഏകദേശം 96 വർഷങ്ങളായി ദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായി ഇന്നും നിലനിന്നു പോകുകയാണ്ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക {{#multimaps: 9.37552,76.604016|zoom=18}} |
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37308
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ