"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
==സ്കൂളിന്റെ ചരിത്രം== | ==സ്കൂളിന്റെ ചരിത്രം== | ||
ചിതരിക്കാത്ത ചിത്രങ്ങൾ | |||
വയനാട് ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകുള്ള നാട്. | |||
വെള്ളമുണ്ട | ചരിത്രത്തിന്റെ താളുകളിൽ വിശേഷ പൈതൃകം അവകാശപ്പെടാനുള്ള ഗ്രാമം. | ||
എടക്കൽ ഗുഹയും,തിരുനെല്ലിയും,ചരിത്വാനേഷകരുടെ ഇഷ്ട സ്ഥലങ്ങൾ. | |||
കാടും കാട്ടാറും ആദിവാസികളും ചരിത്രമെഴുതിയതും പഴശ്ശിയും ടിപ്പുവും അധിനിവേശത്തിനെതിരെ പോരാട്ടം നടത്തിയതും ഇവിടെ.19-ാം നൂറ്റാണ്ടും ഇരുപാതാം നൂറ്റാണ്ടും മനുഷ്യ ചരിത്രത്തിൽ ഒട്ടേറെ യുദ്ധങ്ങളും പിടിച്ചടക്കലും നടന്നിട്ടുണ്ട്. | |||
സാസ്കാരികമായും ചരിത്രപരമായും എടുത്തു പറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല.വിദ്യാഭ്യാസപരമായ പുരോഗതിയും കാര്യമായ രേഖപ്പെടുത്തിയിട്ടില്ല. | |||
20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണ് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം നമുക്ക് ലഭ്യമാവുന്നത്.ബ്രിട്ടീഷുകാരാൽ രേഖപ്പെടുത്തപ്പെട്ടവ. | |||
മദ്രാസ് പ്രസിഡൻസിയിൽപ്പെട്ട മലബാർ ജില്ലയിലെ ഒരു താലൂക്കിലായിരുന്നു വയനാട്.മലബാർ തന്നെ വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു.കോളേജുകളും സ്കൂളുകളും വളരെ കുറവ് സെക്കന്റ് ഗ്രേഡ് കോളേജുമായി മലബാർ ക്രിസ്ത്യൻ കോളേജ്,സാമൂതിരി കോളേജ്,തലശ്ശേരി ബ്രണ്ണൻ തുടങ്ങിയവ മാത്രം.ഡിഗ്രിക്കായി പാലക്കാട് വിക്റ്റോറിയയിലേക്കു മംഗലാപുരത്തേക്കോ പോകണമായിരുന്നു.1947ൽ ബ്രണ്ണൻ അപ്ഗ്രേഡ് ചെയ്ത് ഡിഗ്രി കോളേജായി മാറി.വയനാട് താലൂക്കിൽ ആദ്യകാലത്തിൽ ലോവർ എലിമെന്ററി സ്കൂളുകൾ മാത്രമായിരുന്നു ഉണ്തായിരുന്നത്.പിന്നീട് ഹൈയർ എലിമെന്ററി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. 1946ൽ ആദ്യത്തെ ഡിസ്ട്രിക്റ്റ് ബോർഡ് ഹൈസ്കൂൾ കൽപറ്റയിൽ സ്ഥാപിച്ചു.എസ്.കെ.എൻ.ജെ സ്കൂൾ 1950ൽമാനന്തവാടിയിൽ ടി.പി.എം.എസ്. സ്ഥാപിതമായി 1930വരെ വയനാട്ടിൽ മൂന്ന് ഹൈയർ എലിമെന്ററി സ്കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മാനന്തവാടി വൈത്തിരി,കണിയാമ്പറ്റ എന്നിവ.1930ലാണ് വെള്ളമുണ്ടയിൽ എയ്ഡഡ് യുപി സ്കൂൾ സ്ഥാപിതമാവുന്നത്. | |||
1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു.കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർവേ- ആരംഭിച്ചു.കോഴിക്കോട് ഡിഇഒ യുടെ പേഴ്സണൽ അസിസ്റ്റന്റായ ശ്രീ.ടി.എ.രാമസ്വാമി അയ്യർ സർവേക്കായി വെള്ളമുണ്ടയിൽ എത്തി. | |||
വെള്ളമുണ്ട എയു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വി.എ നാരായണൻ നായർ,സീനിയർ അസിസ്റ്റന്റായ ശ്രീ.എ.കേളു നമ്പ്യാർ എന്നിവർ ചേർന്ന് വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി.ഫീഡർ സ്കൂളുകളിലേക്കുള്ള ദൂരവും മറ്റ് വിവരങ്ങളും അടയാളപ്പെടുത്തി.ഈ മാപ്പ് സഹിതം ശ്രീ.രാമസ്വാമി അയ്യർ അദ്ദേഹം തയ്യാറാക്കിയ വിദ്യാഭ്യാസ സർവേ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു.വെള്ളമുണ്ടയിൽ ഒരു ഹൈസ്കൂളിന് ശുപാർശ ചെയ്യുകയും ചെയ്തു. | |||
1957 വെള്ളമുണ്ട യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.സർക്കാരിൽ നിന്നു ലഭിച്ചിരുന്ന ഗ്രാൻഡ് കൊണ്ട് മാത്രം സ്കൂൾ നടത്തി കൊണ്ടുപോവുക എന്നത് വിഷമകരമാണ്. ആയതിനാൽ അപ്ഗ്രേഡ്ഷൻ സ്വീകരിക്കേണ്ട എന്ന തീരുമാനത്തിലെത്തിച്ചേരാൻ ശ്രീ വി കെ നാരായണൻ നായർ പ്രേരിപ്പിക്കപെട്ടു.എന്നാൽ ആവശ്യമായ സ്ഥലവും താൽക്കാലിക കെട്ടിടവും നൽകിയാൽ സ്കൂൾ ആരംഭിക്കാൻ കഴിയുമെന്ന് മാനേജരെയും അധ്യാപകരെയും വെള്ളമുണ്ട ആദ്യകാല സാമൂഹിക പ്രവർത്തകനായ ഇ കെ കെ മാസ്റ്റർ എന്ന അരീക്കരകുഞ്ഞികൃഷ്ണൻ നമ്പ്യാർ ബോധ്യപ്പെടുത്തി. അങ്ങനെ 1958 ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ടഗവ.മോഡൽ ഹൈസ്‍കൂളെന്നുംപേരുകൾ മാറിവന്നു. | 1957 വെള്ളമുണ്ട യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.സർക്കാരിൽ നിന്നു ലഭിച്ചിരുന്ന ഗ്രാൻഡ് കൊണ്ട് മാത്രം സ്കൂൾ നടത്തി കൊണ്ടുപോവുക എന്നത് വിഷമകരമാണ്. ആയതിനാൽ അപ്ഗ്രേഡ്ഷൻ സ്വീകരിക്കേണ്ട എന്ന തീരുമാനത്തിലെത്തിച്ചേരാൻ ശ്രീ വി കെ നാരായണൻ നായർ പ്രേരിപ്പിക്കപെട്ടു.എന്നാൽ ആവശ്യമായ സ്ഥലവും താൽക്കാലിക കെട്ടിടവും നൽകിയാൽ സ്കൂൾ ആരംഭിക്കാൻ കഴിയുമെന്ന് മാനേജരെയും അധ്യാപകരെയും വെള്ളമുണ്ട ആദ്യകാല സാമൂഹിക പ്രവർത്തകനായ ഇ കെ കെ മാസ്റ്റർ എന്ന അരീക്കരകുഞ്ഞികൃഷ്ണൻ നമ്പ്യാർ ബോധ്യപ്പെടുത്തി. അങ്ങനെ 1958 ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ടഗവ.മോഡൽ ഹൈസ്‍കൂളെന്നുംപേരുകൾ മാറിവന്നു. |
20:55, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിന്റെ ചരിത്രം
ചിതരിക്കാത്ത ചിത്രങ്ങൾ
വയനാട് ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകുള്ള നാട്.
ചരിത്രത്തിന്റെ താളുകളിൽ വിശേഷ പൈതൃകം അവകാശപ്പെടാനുള്ള ഗ്രാമം.
എടക്കൽ ഗുഹയും,തിരുനെല്ലിയും,ചരിത്വാനേഷകരുടെ ഇഷ്ട സ്ഥലങ്ങൾ.
കാടും കാട്ടാറും ആദിവാസികളും ചരിത്രമെഴുതിയതും പഴശ്ശിയും ടിപ്പുവും അധിനിവേശത്തിനെതിരെ പോരാട്ടം നടത്തിയതും ഇവിടെ.19-ാം നൂറ്റാണ്ടും ഇരുപാതാം നൂറ്റാണ്ടും മനുഷ്യ ചരിത്രത്തിൽ ഒട്ടേറെ യുദ്ധങ്ങളും പിടിച്ചടക്കലും നടന്നിട്ടുണ്ട്.
സാസ്കാരികമായും ചരിത്രപരമായും എടുത്തു പറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല.വിദ്യാഭ്യാസപരമായ പുരോഗതിയും കാര്യമായ രേഖപ്പെടുത്തിയിട്ടില്ല.
20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണ് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം നമുക്ക് ലഭ്യമാവുന്നത്.ബ്രിട്ടീഷുകാരാൽ രേഖപ്പെടുത്തപ്പെട്ടവ.
മദ്രാസ് പ്രസിഡൻസിയിൽപ്പെട്ട മലബാർ ജില്ലയിലെ ഒരു താലൂക്കിലായിരുന്നു വയനാട്.മലബാർ തന്നെ വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു.കോളേജുകളും സ്കൂളുകളും വളരെ കുറവ് സെക്കന്റ് ഗ്രേഡ് കോളേജുമായി മലബാർ ക്രിസ്ത്യൻ കോളേജ്,സാമൂതിരി കോളേജ്,തലശ്ശേരി ബ്രണ്ണൻ തുടങ്ങിയവ മാത്രം.ഡിഗ്രിക്കായി പാലക്കാട് വിക്റ്റോറിയയിലേക്കു മംഗലാപുരത്തേക്കോ പോകണമായിരുന്നു.1947ൽ ബ്രണ്ണൻ അപ്ഗ്രേഡ് ചെയ്ത് ഡിഗ്രി കോളേജായി മാറി.വയനാട് താലൂക്കിൽ ആദ്യകാലത്തിൽ ലോവർ എലിമെന്ററി സ്കൂളുകൾ മാത്രമായിരുന്നു ഉണ്തായിരുന്നത്.പിന്നീട് ഹൈയർ എലിമെന്ററി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. 1946ൽ ആദ്യത്തെ ഡിസ്ട്രിക്റ്റ് ബോർഡ് ഹൈസ്കൂൾ കൽപറ്റയിൽ സ്ഥാപിച്ചു.എസ്.കെ.എൻ.ജെ സ്കൂൾ 1950ൽമാനന്തവാടിയിൽ ടി.പി.എം.എസ്. സ്ഥാപിതമായി 1930വരെ വയനാട്ടിൽ മൂന്ന് ഹൈയർ എലിമെന്ററി സ്കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മാനന്തവാടി വൈത്തിരി,കണിയാമ്പറ്റ എന്നിവ.1930ലാണ് വെള്ളമുണ്ടയിൽ എയ്ഡഡ് യുപി സ്കൂൾ സ്ഥാപിതമാവുന്നത്.
1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു.കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർവേ- ആരംഭിച്ചു.കോഴിക്കോട് ഡിഇഒ യുടെ പേഴ്സണൽ അസിസ്റ്റന്റായ ശ്രീ.ടി.എ.രാമസ്വാമി അയ്യർ സർവേക്കായി വെള്ളമുണ്ടയിൽ എത്തി.
വെള്ളമുണ്ട എയു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വി.എ നാരായണൻ നായർ,സീനിയർ അസിസ്റ്റന്റായ ശ്രീ.എ.കേളു നമ്പ്യാർ എന്നിവർ ചേർന്ന് വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി.ഫീഡർ സ്കൂളുകളിലേക്കുള്ള ദൂരവും മറ്റ് വിവരങ്ങളും അടയാളപ്പെടുത്തി.ഈ മാപ്പ് സഹിതം ശ്രീ.രാമസ്വാമി അയ്യർ അദ്ദേഹം തയ്യാറാക്കിയ വിദ്യാഭ്യാസ സർവേ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു.വെള്ളമുണ്ടയിൽ ഒരു ഹൈസ്കൂളിന് ശുപാർശ ചെയ്യുകയും ചെയ്തു.
1957 വെള്ളമുണ്ട യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.സർക്കാരിൽ നിന്നു ലഭിച്ചിരുന്ന ഗ്രാൻഡ് കൊണ്ട് മാത്രം സ്കൂൾ നടത്തി കൊണ്ടുപോവുക എന്നത് വിഷമകരമാണ്. ആയതിനാൽ അപ്ഗ്രേഡ്ഷൻ സ്വീകരിക്കേണ്ട എന്ന തീരുമാനത്തിലെത്തിച്ചേരാൻ ശ്രീ വി കെ നാരായണൻ നായർ പ്രേരിപ്പിക്കപെട്ടു.എന്നാൽ ആവശ്യമായ സ്ഥലവും താൽക്കാലിക കെട്ടിടവും നൽകിയാൽ സ്കൂൾ ആരംഭിക്കാൻ കഴിയുമെന്ന് മാനേജരെയും അധ്യാപകരെയും വെള്ളമുണ്ട ആദ്യകാല സാമൂഹിക പ്രവർത്തകനായ ഇ കെ കെ മാസ്റ്റർ എന്ന അരീക്കരകുഞ്ഞികൃഷ്ണൻ നമ്പ്യാർ ബോധ്യപ്പെടുത്തി. അങ്ങനെ 1958 ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ടഗവ.മോഡൽ ഹൈസ്‍കൂളെന്നുംപേരുകൾ മാറിവന്നു.
1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു
ഈ വിദ്യാലയത്തിന്റെ ഒരു ബ്രാഞ്ച് തരുവണ ഗവ. യുപി സ്കൂളിൽ ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ആ കാലയളവിൽ കൊടുവള്ളി എംഎൽഎയും ഗവൺമെൻറ് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടിയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത്.
64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 875 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 791 വിദ്യാർത്ഥികളും പഠിക്കുന്നു. 25 ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി ,എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 35 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു.
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |