"ഡയറ്റ് പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
വരി 61: വരി 61:
ധർമ്മടം പഞ്ചായത്തിലെ പാലയാട് പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ജില്ലാ വിദ്യാഭ്യസ കേന്ദ്രമാണ്  ഡയറ്റ് .കണ്ണൂർ ജില്ലയിലെ ഔപചാരിക അനൗപചാരികവിദ്യാദ്യാസ പ്രവർത്തനങ്ങ‍‍‍ൾക്ക്  അക്കാദമിക നേതൃത്വം നൽകുന്ന സ്ഥാപനമായ ഡയറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാലയമാണ് ഡയറ്റ് ലാബ് സ്കൂൾ  

                   1947 ൽ സ്ഥാപിതമായ പാലയാട് ഗവണ്മെന്റ് ബേസിക്  ട്രെയിനിങ്  സ്കൂളിന്റെ ഭാഗമായിരുന്നു ഈ സ്ഥാപനം .1991  ൽ ഡയറ്റ്  സ്ഥാപിതമായത് മുതൽ ഡയറ്റിന്റെ ലാബ് സ്കൂൾ ആയി മാറി .ഡയറ്റിനെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് മികച്ച നിലയിലുളള പഠന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ  ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട് .

                 വിവിധ ലാബുകൾ ,ലൈബ്രറി (പൊതു ലൈബ്രറിയും ക്ലാസ്സ് ലൈബ്രറിയും )സ്‌മാർട്‌ റൂം ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പഠനോപാധികളുടെ ഭാഗമാണ് .കുട്ടികൾക്ക് കായികവും മാനസികവുമായ  അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിന്  ആവശ്യമായ വിശാലമായ ക്യാമ്പസ് സ്കൂളിന്റെ ഏറ്റവും പ്രധാന മറ്റൊരു സവിശേഷതയാണ്
                 വിവിധ ലാബുകൾ ,ലൈബ്രറി (പൊതു ലൈബ്രറിയും ക്ലാസ്സ് ലൈബ്രറിയും )സ്‌മാർട്‌ റൂം ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പഠനോപാധികളുടെ ഭാഗമാണ് .കുട്ടികൾക്ക് കായികവും മാനസികവുമായ  അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിന്  ആവശ്യമായ വിശാലമായ ക്യാമ്പസ് സ്കൂളിന്റെ ഏറ്റവും പ്രധാന മറ്റൊരു സവിശേഷതയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341139" എന്ന താളിൽനിന്ന് ശേഖരിച്ചത്