ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് മുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21821mully (സംവാദം | സംഭാവനകൾ)
No edit summary
21821mully (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

അഹാഡ്‌സ് നിർമിച്ച മനോഹരമായ കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത് .നാല് ക്ലാസ്സ് മുറികളും  സൗകര്യപ്രദമായ സ്റ്റാഫ് റൂമും അതിനുള്ളിൽ പ്രധാനാധ്യാപകന് പ്രത്യേകം ഓഫീസ്  മുറിയും ( അനുബന്ധ ശൗചാലയത്തോടു കൂടിയത്) കുട്ടികൾക്ക് ആവശ്യത്തിന് ശൗചാലയങ്ങളും നിലവിൽ ഉണ്ട്.പാചകപ്പുര, അല്പം സൗകര്യം കുറവാണെങ്കിലും നിലവിൽ ഉണ്ട് .പൊതു പരിപാടികൾക്കായി ഹാൾ പോലുള്ള സൗകര്യം ഇല്ലാത്തതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് .അതുപോലെ ഒരു ലൈബ്രറിയും ആവശ്യമാണ്.പല വഴികളിലൂടെ ഇവ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നു. 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

14:27, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ,മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലയിൽ ,അട്ടപ്പാടി ബ്ലോക്കിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് ,താവളം-ഊട്ടി റോഡിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മുള്ളി എന്ന വനവാസി ഊരിലാണ്  മുള്ളി ഗവഃ  എൽ പി സ്‌കൂൾ സ്ഥിതി ചെയ്‌യുന്നത്‌.1972 ൽ സ്ഥാപിതമായ ഈ പ്രൈമറി വിദ്യാലയം ,പുഴയോട് ചേർന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിൽ നിന്ന് 2021  നവംബർ 1  മുതൽ  റോഡിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്തേയ്ക്ക് മാറി പ്രവർത്തനം തുടരുന്നു .

ജി.എൽ.പി.എസ് മുള്ളി
വിലാസം
മുള്ളി

ചാവടിയൂർ പി.ഒ.
,
678581
,
പാലക്കാട് ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഇമെയിൽglpsmully@gmail.com
കോഡുകൾ
സ്കൂൾ കോഡ്21821 (സമേതം)
യുഡൈസ് കോഡ്32060100203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപുതൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസിയാ ബീഗം എം
പി.ടി.എ. പ്രസിഡണ്ട്മുരുകേശൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി എം
അവസാനം തിരുത്തിയത്
19-01-202221821mully

പ്രോജക്ടുകൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

അഹാഡ്‌സ് നിർമിച്ച മനോഹരമായ കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത് .നാല് ക്ലാസ്സ് മുറികളും  സൗകര്യപ്രദമായ സ്റ്റാഫ് റൂമും അതിനുള്ളിൽ പ്രധാനാധ്യാപകന് പ്രത്യേകം ഓഫീസ്  മുറിയും ( അനുബന്ധ ശൗചാലയത്തോടു കൂടിയത്) കുട്ടികൾക്ക് ആവശ്യത്തിന് ശൗചാലയങ്ങളും നിലവിൽ ഉണ്ട്.പാചകപ്പുര, അല്പം സൗകര്യം കുറവാണെങ്കിലും നിലവിൽ ഉണ്ട് .പൊതു പരിപാടികൾക്കായി ഹാൾ പോലുള്ള സൗകര്യം ഇല്ലാത്തതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് .അതുപോലെ ഒരു ലൈബ്രറിയും ആവശ്യമാണ്.പല വഴികളിലൂടെ ഇവ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നു. 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കല്യാണിക്കുട്ടി എൻ വി
  1. അബ്ബാസ് പി കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മുള്ളി&oldid=1339522" എന്ന താളിൽനിന്ന് ശേഖരിച്ചത്