"ഈസ്റ്റ് ഈസ്റ്റ്‌ വള്ളിയായി യു,പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14554 (സംവാദം | സംഭാവനകൾ)
No edit summary
14554 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
1927 ൽ വാഗ്ഭടാന്ദ ഗുരുവിൻെറ നിർദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.1962 ൽ ഈ വിദ്യാലയം  യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു.
1927 ൽ വാഗ്ഭടാന്ദ ഗുരുവിൻെറ നിർദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ  
പൊതുവെ നിരക്ഷരരും ദരിദ്ര കർഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് കൃഷി മുഖ്യതൊഴിലായി ജനങ്ങൾ ജീവിതം നയിച്ചു.അക്ഷരജ്ഞാനത്തിൻെറ ആവശ്യകതയും അനിവാര്യതയും മനസിലാക്കാത്ത അന്നത്തെ തലമുറക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് കുട്ടികൾ ക്ക് എത്തിപ്പെടാൻ വളരെ  വിഷമമായിരുന്നു.അതുകൊണ്ട് തന്നെ പലരുടേയും പഠനം പാതിവഴിക്ക് നിന്നുപോവുകയും ചെയ്തിരുന്നു.ഇന്ന് ഈ വിദ്യാലയം പാനൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ്. പാഠ്യ പാഠ്യേതര രംഗത്ത് തുടർച്ചയായി ചാന്വ്യൻഷിപ്പുകൾ നേടിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഈസ്റ്റ്_ഈസ്റ്റ്‌_വള്ളിയായി_യു,പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്