"ജി എം എൽ പി എസ് മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ ,
| മാദ്ധ്യമം= മലയാളം‌ ,
| ആൺകുട്ടികളുടെ എണ്ണം= 23
| ആൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാർത്ഥികളുടെ എണ്ണം= 82  
| വിദ്യാർത്ഥികളുടെ എണ്ണം= 82  
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകൻ=ബാബു രാജ്         
| പ്രധാന അദ്ധ്യാപകൻ=ബാബു രാജ്         
| പി.ടി.ഏ. പ്രസിഡണ്ട്= നാസർ.പി         
| പി.ടി.ഏ. പ്രസിഡണ്ട്= നാസർ.പി         
| സ്കൂൾ ചിത്രം=|18533-school pic
| സ്കൂൾ ചിത്രം=|18533-school pic.jpe}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



12:31, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

'

ജി എം എൽ പി എസ് മഞ്ചേരി
വിലാസം
മലപ്പുറം


മഞ്ചേരി താണിപ്പാറ
,
676121
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04832761450,9995007963
ഇമെയിൽmanjerigmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18533 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു രാജ്
അവസാനം തിരുത്തിയത്
19-01-202218533-schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

     1928 വർഷത്തിൽ ഈ വിദ്യാലയം " ബോർഡ് മാപ്പിള ഗേൾസ് സ്ക്കൂൾ മഞ്ചേരി" എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.മഞ്ചേരി പ്രദേശത്തെ മുസ്ലിം പെൺകുട്ടികളുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനായി "ഹിദായത്തുൽ മുസ്ലിമീൻ സഭ"യാണ് വിദ്യാലയം സ്ഥാപിച്ചത്.സ്ക്കുൾ അഡ്മിഷൻ രജിസ്റ്റ‍ർ പ്രകാരം കുഞ്ഞിപ്പാത്തുമ്മ തുപ്പത്ത് എന്ന വിദ്യാർത്ഥിയാണ് ഇവിടെ ആദ്യം പ്രവേശനം നേടിയത്.                                    1946 ൽ ഈ വിദ്യാലയം കേരള സ‍ർക്കാർ ഏറ്റെടുത്തു.അന്നുമുതൽ "ജി.എം.എൽ. പി. സ്ക്കൂൾ മഞ്ചേരി" എന്ന പേരിലാണ്  വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.1949മുതൽ ആ​ൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു.അബ്ദുറഹിമാൻ കൊടവണ്ടി എന്ന വിദ്യാർത്ഥിയാണ് ആദ്യമായി പ്രവേശനം നേടിയ ആൺകുട്ടി. 
   അറുന്നൂറിൽപരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ  വിദ്യാലയത്തിൽ നിന്നും  പ്രശസ്തരായ അനവധി മഹത് വ്യക്തികൾ പഠിച്ചിറങ്ങിയിട്ടുണ്ട്. ഈ സ്ഥാപനം ഇന്ന് നവതി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്.

== ഭൗതികസൗകര്യങ്ങൾ == മനോഹരമായ ബഹുനില കെട്ടിടം , ടൈൽസ് പാകിയതും കളർഫുളുമായ ക്ലാസ് മുറികൾ , വിശാലമായ കളിമുറ്റം , ലൈബ്രറി , കമ്പ്യൂട്ടറുകൾ , പ്രൊജക്ടർ , വിഷരഹിത പച്ചക്കറി കൃഷി , എല്ലാവിധ കളി ഉപകരണങ്ങളും

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_മഞ്ചേരി&oldid=1337106" എന്ന താളിൽനിന്ന് ശേഖരിച്ചത്