"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
== '''BEST STUDENT AWARD''' == | == '''BEST STUDENT AWARD''' == | ||
* ''' | * '''VP പദ്മനാഭൻ മെമ്മോറിയൽ പ്രൈസ് Best Student അവാർഡ്''' | ||
* ''' | * '''ഈരാളി ബേബിയുടെ സ്മരണയ്ക്ക് Best Student അവാർഡ് .''' | ||
* ''' | * '''തുണ്ടത്തിൽ സുകുമാരനറെ ഓർമ്മക്ക് Best Student അവാർഡ്.''' | ||
* ''' | * '''ശ്രീ മാത്യു C ജോണിന്റെ പേരിൽ ഓര്മപെടുത്തിയ സമ്മാനം Best Student.''' | ||
== '''<big>S S L C ക്കു ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങൾ</big>''' == | == '''<big>S S L C ക്കു ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങൾ</big>''' == |
11:26, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
BEST STUDENT AWARD
- VP പദ്മനാഭൻ മെമ്മോറിയൽ പ്രൈസ് Best Student അവാർഡ്
- ഈരാളി ബേബിയുടെ സ്മരണയ്ക്ക് Best Student അവാർഡ് .
- തുണ്ടത്തിൽ സുകുമാരനറെ ഓർമ്മക്ക് Best Student അവാർഡ്.
- ശ്രീ മാത്യു C ജോണിന്റെ പേരിൽ ഓര്മപെടുത്തിയ സമ്മാനം Best Student.
S S L C ക്കു ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങൾ
- KK പദ്മനാഭൻ മാഷുടെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ VK ചന്ദ്രന്റെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ NA ശശിയുടെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ MS ദിവാകരൻ ഏർപ്പെടുത്തിയ സമ്മാനം SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- കളത്തിൽ അരവിന്ദാക്ഷമേനോൻ ഏർപ്പെടുത്തിയ സമ്മാനം SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ഷിദിൻ V ലാലിൻറെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- KK സുബ്രമണ്യൻ മാസ്റ്ററുടെ ഓർമ്മക്ക് മലയാളത്തിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- VA സൂസി ടീച്ചർ ഏർപ്പെടുത്തിയ സമ്മാനം ഹിന്ദിയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- കെ ഭാസ്കരൻ നായർ & പാർവതി 'അമ്മ എന്നിവരുടെ ഓർമയ്ക്ക് ഇംഗ്ലീഷ്നു ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- പറമ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെ ഓർമ്മക്ക് സോഷ്യൽ സയൻസ് നു ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ഷൈനി നിഷ എന്നി അധ്യാപകർ നൽകുന്ന സമ്മാനം സോഷ്യൽ സയൻസ് നു ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ MM പൗലോസ് മാസ്റ്ററുടെ ഓർമ്മക്ക് ഭൗതിക ശാസ്ത്രത്തിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ഐക്കര ഉണ്ണി പണിക്കരുടെ ഓർമക്കായി കണക്കിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ബാലചന്ദ്രൻ മാസ്റ്ററുടെ ഓർമക്കായി കണക്കിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ VP പദ്മനാഭൻ മേനോൻ ന്റെ ഓർമ്മക്ക് കണക്കിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
മറ്റു് അവാർഡുകൾ
- 8 ,9 ക്‌ളാസിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് I R ട്രസ്റ്റ് ഏർപ്പെടുത്തിയ സമ്മാനം .
- HS വിഭാഗത്തിൽ ഇംഗ്ലീഷിലും സോഷ്യൽ സയൻസ് വിഭാഗത്തിലും ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥിക്ക് ശ്രീമതി സുകുമാരിഅമ്മയുടെ ഓര്മ്കയി ഏർപ്പെടുത്തിയ സമ്മാനം .
- ഏഴാം ക്ലാസിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്കായി ശ്രീ MM ചാക്കോയുടെ ഓർമക്കായി ഏർപ്പെടുത്തിയ സമ്മാനം.
- ഏഴാം ക്ലാസിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്കായി വിനീഷിന്റെ ഓർമക്കായി ഏർപ്പെടുത്തിയ സമ്മാനം .
- ഒൻപതാം ക്ലാസിൽ മലയാളത്തിന് ഉയർന്ന മാർക്ക് നേടിയതിനു ശ്രീമതി TS ഐഷ ഏർപ്പെടുത്തിയ സമ്മാനം.
- ഒമ്പതാം ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്കുള്ള ത്രീഡി കെ ഖാലിദിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
- ഒമ്പതാം ക്ലാസ്സിൽ സോഷ്യൽ സയൻസ് എന്ന ഒന്നാം സ്ഥാനം നേടിയതിന് ചേർത്തല പുതിയ കോവിലകത്ത് രവിവർമ്മയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
- എട്ടാം ക്ലാസ്സിൽ കണക്കിന് ഒന്നാം സ്ഥാനം നേടിയതിന് ശ്രീ അരവിന്ദാക്ഷൻ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
- 5 8 ക്ലാസിൽ ഉയർന്ന മാർക്ക് നേടിയതിനു ശ്രീ ആർ സുബ്രഹ്മണ്യൻ ഓർമ്മയ്ക്ക് ഏർപ്പെടുത്തിയ സമ്മാനം.
- ഏഴാം ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയതിന് എം കെ തമ്പി മാഷ് ഏർപ്പെടുത്തിയ സമ്മാനം.
- ഏഴാം ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയതിന് റോസ ടീച്ചറുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
- ഏഴാം ക്ലാസ്സിൽ ലാബ്സ് ഗ്രാൻഡ്നേ ടുന്നവരിൽ ഇംഗ്ലീഷും സയൻസിനു ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കുള്ള വി പി ശാരദ കെ ജെ വിലാസിനി എന്നീ അധ്യാപകർ ഏർപ്പെടുത്തിയ സമ്മാനം
- അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ സംസ്കൃതത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക് കണ്ടച്ഛനാശാൻ സ്മാരക വൈദിക സംഘം ഏർപ്പെടുത്തിയ ബ്രഹ്മശ്രീ എംജി ധർമ്മൻ സപ്തതി സ്മാരക സമ്മാനം
- ഹൈസ്കൂളിൽ സംസ്കൃതത്തിൽ മികച്ച നിലവാരം പുലർത്തുന്ന അവർക്ക് ശ്രീമതി ഗൗരി ടീച്ചറുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം
- അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയായി ഷിദിൻ V ലാലിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
- അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക്യയി സ്റ്റാഫ് പിടി ഏർപ്പെടുത്തിയ സമ്മാനം.
- അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക്യയി എ ആർ അഭിലാഷിനെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം
- 5 മുതൽ 9 വരെ ക്ലാസ്സുകളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക് ആയി പത്രപ്രവർത്തകനായ TVR ഷേണായി അമ്മയുടെ പേരിൽ ഏർപ്പെടുത്തിയ സമ്മാനം
- ഏറ്റവും നല്ല കായിക പ്രതിഭയ്ക്ക് ശ്രീ സി കെ നീലകണ്ഠന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം
- ഏറ്റവും നല്ല കായിക പ്രതിഭയ്ക്ക് അമർനാഥിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം
- നീഡിൽ വർക്കിൽ ഒന്നാമത് ആവുന്ന കുട്ടിക്ക് കെ ആർ ഓമന ടീച്ചറുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
- ഏറ്റവും നല്ല കരകൗശല വസ്തു നിർമ്മിക്കുന്ന കുട്ടിക്ക് ശ്രീ മുഹമ്മദ് റിയാസ് ഏർപ്പെടുത്തിയ സമ്മാനം
- 5 8 ക്ലാസ്സിൽ സയൻസിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീ കെ കെ അബ്ദുറഹ്മാൻ ഏർപ്പെടുത്തിയ സമ്മാനം