Schoolwiki സംരംഭത്തിൽ നിന്ന്
ഭൗതികസൗകര്യങ്ങൾ
- 5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ.
- വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസ രീതി , ഓരോ കുട്ടിക്കും പ്രത്യേകം ശ്രദ്ധ.
- എസ്എസ്എൽസിക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ തക്കവിധം പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ.
- വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നു.
- S S L C വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക പരിശീലനം.
- കലോത്സവങ്ങൾ , കായിക മത്സരങ്ങൾ എന്നിവക്ക് പ്രത്യേക പരിശീലനം.
- പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം.
- മികച്ച അധ്യാപക രക്ഷാകർതൃ സംഘടന.
- വിശാലവും പ്രവർത്തനക്ഷമമായ ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറിയും റീഡിംഗ് റൂമും .
- സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ .
- വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നു.
- IED റിസോർസ് റൂം, ലൈബ്രറി , ലബോറട്ടറി, കമ്പ്യൂട്ടർ ലാബ്