രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

BEST STUDENT AWARD

  • VP പദ്മനാഭൻ മെമ്മോറിയൽ പ്രൈസ് Best Student അവാർഡ്
  • ഈരാളി ബേബിയുടെ സ്മരണയ്ക്ക് Best Student അവാർഡ് .
  • തുണ്ടത്തിൽ സുകുമാരനറെ ഓർമ്മക്ക് Best Student അവാർഡ്.
  • ശ്രീ മാത്യു C ജോണിന്റെ പേരിൽ ഓര്മപെടുത്തിയ സമ്മാനം Best Student.

S S L C ക്കു ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങൾ

  • KK പദ്മനാഭൻ മാഷുടെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • ശ്രീ VK ചന്ദ്രന്റെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • ശ്രീ NA ശശിയുടെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • ശ്രീ MS ദിവാകരൻ ഏർപ്പെടുത്തിയ സമ്മാനം SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • കളത്തിൽ അരവിന്ദാക്ഷമേനോൻ ഏർപ്പെടുത്തിയ സമ്മാനം SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • ഷിദിൻ V ലാലിൻറെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • KK സുബ്രമണ്യൻ മാസ്റ്ററുടെ ഓർമ്മക്ക് മലയാളത്തിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • VA സൂസി ടീച്ചർ ഏർപ്പെടുത്തിയ സമ്മാനം ഹിന്ദിയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • കെ ഭാസ്കരൻ നായർ & പാർവതി 'അമ്മ എന്നിവരുടെ ഓർമയ്ക്ക് ഇംഗ്ലീഷ്നു ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • പറമ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെ ഓർമ്മക്ക് സോഷ്യൽ സയൻസ് നു ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • ഷൈനി നിഷ എന്നി അധ്യാപകർ നൽകുന്ന സമ്മാനം സോഷ്യൽ സയൻസ് നു ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • ശ്രീ MM പൗലോസ് മാസ്റ്ററുടെ ഓർമ്മക്ക് ഭൗതിക ശാസ്ത്രത്തിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • ഐക്കര ഉണ്ണി പണിക്കരുടെ ഓർമക്കായി കണക്കിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • ബാലചന്ദ്രൻ മാസ്റ്ററുടെ ഓർമക്കായി കണക്കിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
  • ശ്രീ VP പദ്മനാഭൻ മേനോൻ ന്റെ ഓർമ്മക്ക് കണക്കിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്

മറ്റു് അവാർഡുകൾ

  • 8 ,9 ക്‌ളാസിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക്  I R ട്രസ്റ്റ് ഏർപ്പെടുത്തിയ സമ്മാനം .
  • HS വിഭാഗത്തിൽ ഇംഗ്ലീഷിലും സോഷ്യൽ സയൻസ് വിഭാഗത്തിലും ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥിക്ക് ശ്രീമതി സുകുമാരിഅമ്മയുടെ ഓര്മ്കയി ഏർപ്പെടുത്തിയ സമ്മാനം .
  • ഏഴാം ക്ലാസിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്കായി ശ്രീ MM ചാക്കോയുടെ ഓർമക്കായി ഏർപ്പെടുത്തിയ സമ്മാനം.
  • ഏഴാം ക്ലാസിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്കായി വിനീഷിന്റെ  ഓർമക്കായി ഏർപ്പെടുത്തിയ സമ്മാനം .
  • ഒൻപതാം ക്ലാസിൽ മലയാളത്തിന് ഉയർന്ന മാർക്ക് നേടിയതിനു ശ്രീമതി TS ഐഷ ഏർപ്പെടുത്തിയ സമ്മാനം.
  • ഒമ്പതാം ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്കുള്ള ത്രീഡി കെ ഖാലിദിന്റെ  ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
  • ഒമ്പതാം ക്ലാസ്സിൽ സോഷ്യൽ സയൻസ് എന്ന ഒന്നാം സ്ഥാനം നേടിയതിന് ചേർത്തല പുതിയ കോവിലകത്ത് രവിവർമ്മയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
  • എട്ടാം ക്ലാസ്സിൽ കണക്കിന് ഒന്നാം സ്ഥാനം നേടിയതിന് ശ്രീ അരവിന്ദാക്ഷൻ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
  • 5 8 ക്ലാസിൽ ഉയർന്ന മാർക്ക് നേടിയതിനു ശ്രീ ആർ സുബ്രഹ്മണ്യൻ ഓർമ്മയ്ക്ക് ഏർപ്പെടുത്തിയ സമ്മാനം.
  • ഏഴാം ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയതിന് എം കെ തമ്പി മാഷ് ഏർപ്പെടുത്തിയ സമ്മാനം.
  • ഏഴാം ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയതിന് റോസ ടീച്ചറുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
  • ഏഴാം ക്ലാസ്സിൽ ലാബ്സ് ഗ്രാൻഡ്നേ ടുന്നവരിൽ ഇംഗ്ലീഷും സയൻസിനു ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കുള്ള വി പി ശാരദ കെ ജെ വിലാസിനി  എന്നീ അധ്യാപകർ ഏർപ്പെടുത്തിയ സമ്മാനം
  • അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ സംസ്കൃതത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക് കണ്ടച്ഛനാശാൻ  സ്മാരക വൈദിക സംഘം ഏർപ്പെടുത്തിയ ബ്രഹ്മശ്രീ എംജി ധർമ്മൻ  സപ്തതി സ്മാരക സമ്മാനം
  • ഹൈസ്കൂളിൽ സംസ്കൃതത്തിൽ മികച്ച നിലവാരം പുലർത്തുന്ന അവർക്ക് ശ്രീമതി ഗൗരി ടീച്ചറുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം
  • അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയായി ഷിദിൻ V ലാലിന്റെ  ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
  • അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക്യയി  സ്റ്റാഫ് പിടി ഏർപ്പെടുത്തിയ സമ്മാനം.
  • അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക്യയി എ ആർ അഭിലാഷിനെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം
  • 5 മുതൽ 9 വരെ ക്ലാസ്സുകളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക് ആയി പത്രപ്രവർത്തകനായ TVR ഷേണായി   അമ്മയുടെ പേരിൽ ഏർപ്പെടുത്തിയ സമ്മാനം
  • ഏറ്റവും നല്ല കായിക പ്രതിഭയ്ക്ക് ശ്രീ സി കെ നീലകണ്ഠന്റെ  ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം
  • ഏറ്റവും നല്ല കായിക പ്രതിഭയ്ക്ക് അമർനാഥിന്റെ  ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം
  • നീഡിൽ വർക്കിൽ ഒന്നാമത് ആവുന്ന കുട്ടിക്ക് കെ ആർ ഓമന ടീച്ചറുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സമ്മാനം.
  • ഏറ്റവും നല്ല കരകൗശല വസ്തു നിർമ്മിക്കുന്ന കുട്ടിക്ക് ശ്രീ മുഹമ്മദ് റിയാസ് ഏർപ്പെടുത്തിയ സമ്മാനം
  • 5 8 ക്ലാസ്സിൽ സയൻസിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീ കെ കെ അബ്ദുറഹ്മാൻ ഏർപ്പെടുത്തിയ സമ്മാനം