"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി./ചരിത്രം എന്ന താൾ ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
11:21, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങൾ വഴിവിളക്കുകളായി മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ൽ കോഴിക്കോട് മെഡി:കോളേജ് ഡി ടൈപ്പ് ക്വാർട്ടേഴ്സിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്
ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക.
1971ൽ യു.പി സ്ക്കൂളായി ഉയർത്തുകയും മെഡി:കോളേജിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം സ്ക്കൂളാനായി വിട്ടു നൽകുകയും ചെയ്തു.1981ൽ ഹൈസ്ക്കൂളായി ഉയർത്തി 1983ൽ ആദ്യ എസ്. എസ്.എൽ.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.2016ൽ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |