"ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:

ശുചിത്വകാമ്പയിൻ     
'''ശുചിത്വകാമ്പയിൻ'''      
   സ്കൂളിലെ വൈറ്റ്ക്ലബിന്റെ നേതൃത്വത്തിൽ സൗത്ത് എഴിപ്പുറം ഗ്രാമത്തിലെ 500        വീടുകൾ സന്ദ൪ശിച്ച് പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും വ്യക്തിശുചിത്വം പരിസരശുചിത്വം  ഇവ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങൾക്ക് സന്ദേശം നൽകി.ശുചിത്വക്ലബിലെ50 കുട്ടികൾ മൂന്ന് ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് കാമ്പയിൻ സംഘടിപ്പിച്ചത്.ഒന്നാമത്തെഗ്രൂപ്പിൽ ക്ലബ്ബിലെ17 കുട്ടികളും അധ്യാപികമാരായ ഷിജി പോൾ, സ്വാലിഹ ഇവരാണ് ഉണ്ടായിരുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത് , കാരുകുളം, മങ്കുഴി പ്രദേശത്തെ വീടുകളാണ് ഈ സംഘം സന്ദ൪ശിച്ചത് . രണ്ടാമത്തെ ഗ്രൂപ്പിൽ പതിനെട്ട് കുട്ടികളും അധ്യാപികമാരായ ഷീബ പോൾ , ബിന്ദു പി ഇവരാണ് ഉണ്ടായിരുന്നത് . മേച്ചേരിമുകൾ, നാല് സെന്റ് കോളനി, ബി .എച്ച് നഗർ  തുടങ്ങിയ പ്രദേശത്തെ വീടുകളാണ് സന്ദർശിച്ചത്.മൂന്നാമ്മത്തെ ഗ്രൂപ്പിൽ പതിനെട്ട് കുട്ടികളും അധ്യാപകരായ മുരളി റ്റി. എ , മല്ലിക .റ്റി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കൊള്ളിമുഗൾ, ചവരിപ്പാടം തുടങ്ങിയ പ്രദേശത്തെ വീടുകളാണ് സന്ദർശിച്ചത്.  

       ഓരോ വീട്ടിലെയും അംഗങ്ങൾക്ക് കുട്ടികൾ ശുചിത്വത്തിന്റെ ആവശ്യകത വിശദീകരിക്കുയും വ്യക്തി ശുചിത്വം  പരിസര ശുചിത്വം ഇവ പാലിക്കാൻ ഓരോരുത്തരും പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. ശുചിത്വ ക്ലാസ്സിന് പ്രിൻസിപ്പൾ പ്രസീദ ടീച്ചർ , എച്ച്.എം.K.R പവിത്രൻ, പി. എം റഷീദ്, തുടങ്ങിയവർ നേതൃത്വം നൽകി. ശുചിത്വകാമ്പയിൻ     

വരി 108: വരി 108:
സ്കൂളിൽ വളരെ ശുചിത്വമായ അന്തരീക്ഷമാണ് നിലവിലുള്ളത്. വൃത്തിയുള്ള മൂത്രപ്പുരകൾ, കക്കൂസുകൾ, ഇ.ടോയ്ലറ്റ്, ഗേൾസ് ഫ്രണ്ട്ലി ടോയലറ്റ് എന്നിവയും ആവശ്യത്തിന് ജലലഭ്യതയും ഉണ്ട്.  സ്കൂളിലെ ഔഷധത്തോട്ടം, പൂന്തോട്ടം, കൃഷിത്തോട്ടം എന്നിവ കുട്ടികളിലെ ശുചിത്വ ബോധം വർധിപ്പിക്കുന്നതിനും സ്കൂളിലെ ഈ മനോഹാരിത കുട്ടികളിലെ മാനസിക ഉന്മേഷവും സന്തോഷവും പ്രധാനം ചെയ്യുന്നവയാണ്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളിൽ ശുചിത്വ ബോധം വേരുറപ്പിക്കുന്നു. പ്രകൃതിസംരക്ഷണറാലി, ടാബ്ലോ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നു സ്ക്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. പേനകൾ പോലുള്ള ഒഴിവാക്കാനാകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേകരിച്ച് അവ കൈമാറ്റം ചെയ്യുന്നു.  

                 പ്ലാസ്റ്റിക് വിപത്ത് തടയൽ
                 '''പ്ലാസ്റ്റിക് വിപത്ത് തടയൽ
 
പരിസ്ഥിതി സൗഹൃദ സഞ്ചി നിർമ്മാണം
പരിസ്ഥിതി സൗഹൃദ സഞ്ചി നിർമ്മാണം
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1334414" എന്ന താളിൽനിന്ന് ശേഖരിച്ചത്