"ജി.എൽ.പി.എസ് പൂക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(z) |
(ചരിത്രം) |
||
വരി 69: | വരി 69: | ||
[[ജി.എൽ.പി.എസ് പൂക്കുളം/കൂടുതൽ വായിക്കാം/ചരിത്രം|കൂടുതൽ വായിക്കാം]] | [[ജി.എൽ.പി.എസ് പൂക്കുളം/കൂടുതൽ വായിക്കാം/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:47, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പൂക്കുളം | |
---|---|
പ്രമാണം:48527 501.jpeg | |
വിലാസം | |
പൂക്കുളം, വണ്ടൂർ പൂക്കളം, വണ്ടൂർ പി ഓ , വണ്ടൂർ പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | glpspookulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48527 (സമേതം) |
യുഡൈസ് കോഡ് | 32050300603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വണ്ടൂർ |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ടൂർ ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവ. എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി. ശ്രീരാജ് |
പി.ടി.എ. പ്രസിഡണ്ട് | എം. കെ നാസർ |
അവസാനം തിരുത്തിയത് | |
18-01-2022 | 48527 |
മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ വണ്ടൂർ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് പെണ്ണുസ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ
തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ് മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ് മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു.
ഭൗതികസൗകര്യങ്ങൾ
ചിത്രശാല
2020-21 ലെ പ്രവർത്തനങ്ങൾ
2021-22 ലെ പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
വിദ്യാലയത്തിലെ പ്രഥമാധ്യാപകർ
ക്രമ സംഖ്യ | പ്രഥമാധ്യാപകന്റെ പേര് | ||
---|---|---|---|
1 | പി കെ ഉണ്ണിക്രിഷ്ണൻ പോരൂർ | ||
2 | അലക്‌സാണ്ടർ | ||
3 | തോമസ് | ||
4 | ജമീല | ||
5 | രാധാകൃഷ്ണൻ | ||
6 | ബാലകൃഷ്ണൻ | ||
7 | പാത്തുമ്മക്കുട്ടി | ||
8 | മമ്മദ് ചോലക്കൽ | ||
9 | അന്നമ്മ | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- CTP ഉണ്ണിക്കമ്മു
- Dr.ജമാലുദ്ധീൻ. വി
- Dr. സി.ടി.പി.അബ്ദുൾ ഗഫൂർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വണ്ടൂർ ജംഗ്ഷനിൽ നിന്നും പാണ്ടിക്കാട് റോഡിൽ ഒരു കിലോമീറ്റര് അകലെ പൂക്കുളത്ത് സ്ഥിതി ചെയ്യുന്നു. {{#multimaps:11.186297, 76.234056 |zoom=13}}