"പയഞ്ചേരി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreenathkalliad (സംവാദം | സംഭാവനകൾ)
No edit summary
Sreenathkalliad (സംവാദം | സംഭാവനകൾ)
ആമുഖം
വരി 60: വരി 60:
}}
}}


പയഞ്ചേരി എൽ പി സ്കൂൾ
ഓർമ്മകൾ ആർത്തിരമ്പുന്ന കാലസാഗരത്തിലേക്കുള്ള മടക്കയാത്രയിൽ വിജ്ഞാനനഭസ്സിൽ തിലകക്കുറിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീക്ഷേത്രം 1952 ആഗസ്റ്റ് 18നാണ് രൂപം കൊണ്ടത് പയഞ്ചേരിയിലെ പൗര്യമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ മാനേജ് മെന്റിൽ ശ്രീ ചന്തുമാസ്റ്ററുടെ ശ്രമഫലമായിട്ടാണ് കുറച്ച് കുട്ടികൾക്കും അദ്ധ്യാപകർക്കുമൊപ്പം ഒരു കൊച്ചു ഓലപ്പുരയിലൂടെ അറിവിന്റെ അനന്തവിഹായസിലേക്ക് ഈ  സ്വസരസ്വതീക്ഷേത്രം പിച്ചവെച്ചത്.
== ചരിത്രം ==
== ചരിത്രം ==


"https://schoolwiki.in/പയഞ്ചേരി_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്