"എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1932 ലാണ്.പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകളിൽ കുട്ടികൾ പഠിക്കുന്നു....................

== ചരിത്രം ==
== ചരിത്രം ==
1932  ജൂൺ മാസം 6ാം  തീയതി  സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലത്ത് ശ്രീ. കെ. കൃഷ്ണപിള്ള നായർ (അറയ്ക്കൽ)  എന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലാരുന്നു.ആദ്യം കളരിയായിട്ടാണ് തുടക്കം കുറിച്ചത്.ആ കാലങ്ങളിൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.താഴ്ന്ന  വിഭാഗത്തിൽ പെട്ട ഹരിജനങ്ങളായ കുട്ടികൾക്ക് വരാന്തയിൽ ആണ് വിദ്യാഭ്യാസം നൽകിയിരുന്നത്.തുടർന്ന് ഈ സ്കൂൾ ----------------
1932  ജൂൺ മാസം 6ാം  തീയതി  സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലത്ത് ശ്രീ. കെ. കൃഷ്ണപിള്ള നായർ (അറയ്ക്കൽ)  എന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലാരുന്നു.ആദ്യം കളരിയായിട്ടാണ് തുടക്കം കുറിച്ചത്.ആ കാലങ്ങളിൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.താഴ്ന്ന  വിഭാഗത്തിൽ പെട്ട ഹരിജനങ്ങളായ കുട്ടികൾക്ക് വരാന്തയിൽ ആണ് വിദ്യാഭ്യാസം നൽകിയിരുന്നത്.തുടർന്ന് ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കണമെന്ന നിയമം പ്രാബല്യത്തിൽ വരുകയും 1948 ജനുവരി 15ാം തീയതി മുതൽ ഗവൺമെന്റ് സ്കൂൾ ആവുകയും ചെയ്തു. 1948 മുതൽ 1975 ജനുവരി വരെ ശ്രീ. കെ. ശിവരാമൻ പിള്ള സാറിനെ പ്രധാന അധ്യാപകനായി സർക്കാർ നിയമിച്ചു.ഈ വിദ്യാലയത്തിൽ പഠിച്ച പലരും നല്ല പദവിയിൽ എത്തിയിട്ടുണ്ട്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===

14:41, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി
പ്രമാണം:31212-school.jpg
വിലാസം
മോനിപ്പള്ളി

മോനിപ്പള്ളി പി.ഒ.
കോട്ടയം
,
686636
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9947223778
ഇമെയിൽnssglpsmonippally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന കെ
അവസാനം തിരുത്തിയത്
18-01-202231212-nssglpsmonippally

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1932 ലാണ്.പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകളിൽ കുട്ടികൾ പഠിക്കുന്നു....................

ചരിത്രം

1932 ജൂൺ മാസം 6ാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലത്ത് ശ്രീ. കെ. കൃഷ്ണപിള്ള നായർ (അറയ്ക്കൽ) എന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലാരുന്നു.ആദ്യം കളരിയായിട്ടാണ് തുടക്കം കുറിച്ചത്.ആ കാലങ്ങളിൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.താഴ്ന്ന വിഭാഗത്തിൽ പെട്ട ഹരിജനങ്ങളായ കുട്ടികൾക്ക് വരാന്തയിൽ ആണ് വിദ്യാഭ്യാസം നൽകിയിരുന്നത്.തുടർന്ന് ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കണമെന്ന നിയമം പ്രാബല്യത്തിൽ വരുകയും 1948 ജനുവരി 15ാം തീയതി മുതൽ ഗവൺമെന്റ് സ്കൂൾ ആവുകയും ചെയ്തു. 1948 മുതൽ 1975 ജനുവരി വരെ ശ്രീ. കെ. ശിവരാമൻ പിള്ള സാറിനെ പ്രധാന അധ്യാപകനായി സർക്കാർ നിയമിച്ചു.ഈ വിദ്യാലയത്തിൽ പഠിച്ച പലരും നല്ല പദവിയിൽ എത്തിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ലീന. കെ(പ്രധാന അധ്യാപിക)
  2. ലെെബി.മാത്യൂ
  3. രശ്മി.റ്റി.പി.

അനധ്യാപകർ

  1. ഫെെസൽ മജീദ്

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീമതി.അംബിക.സി.കെ
  • 2011-13 ->ശ്രീമതി.അംബിക.സി.കെ
  • 2009-11 ->ശ്രീമതി.അംബിക.സി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി