സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട് (മൂലരൂപം കാണുക)
13:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.</big> | <big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.</big> | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
''''<big>നന്മയുടെ വിളക്കുമരം, നാളെയുടെ വഴികാട്ടി '</big>''' | |||
<big> | <big>'''സെന്റ് അഗസ്റ്റിൻസ് എൽ പി എസ്''' <code>'''പഴങ്ങനാട്'''.</code></big><big><code>പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് '''പഴങ്ങനാട്'''. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല</code> നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന്കൊണ്ട് പഴങ്ങനാട് പ്രദേശത്തിന്റെ തിലകക്കുറിയായി '''സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.''' ഇന്നും നിലകൊള്ളുന്നു.</big> | ||
<big> | <big>പതിറ്റാണ്ടുകൾ മുമ്പ് വരെ ഇവിടത്തെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യ മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സിസ്റ്റർ ജോസഫ S D എന്നിവരും നിയമിതരായി.</big> | ||
<big>സൻമാർഗപാഠവും സാമൂഹ്യബോധവും | <big> പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. അടിസ്ഥാന വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന ഒരു പ്രാഥമിക വിദ്യാനികേതനമാണിത്. അറിവ് എന്ന മൂന്നക്ഷരത്തെ പുസ്തകത്താളുകളിൽ മാത്രമൊതുക്കാതെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയും ജീവിതഗന്ധിയാക്കി സ്വാംശീകരിച്ചെടുക്കാൻ ഇവിടെ കുട്ടികളെ പ്രാപ്തരാക്കുന്നു. വിജ്ഞാനമാകുന്ന ആഴിയുടെ ആഴങ്ങളിൽ നിന്നും അനന്ത നീല വിഹായസ്സിൽ നിന്നും വാരിയെടുക്കുന്ന വിജ്ഞാന മുത്തുകൾ കോർത്തെടുത്ത് വിദ്യാർത്ഥികൾ ഇവിടെ അറിവിന്റെ അരങ്ങാക്കുകയാണ്.</big> | ||
<big>സൻമാർഗപാഠവും സാമൂഹ്യബോധവും പ്രത്യേക പരിഗണന നൽകി അഭ്യസിപ്പിക്കുന്നു. അറബി പ്രത്യേക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. സുവർണജുബിലി സ്മരണാർഥം പണികഴിപ്പിച്ഛ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിക്കുന്നത്. കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||