"ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1981 ൽ വേങ്ങാട് ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.വേങ്ങാട് തെരുവിലുള്ള ഒറക്കൻ ശങ്കരൻ എന്നാളുടെ നെയ്ത്ത് കമ്പനിയിലായിരുന്നു പ്രവർത്തനം തുടങ്ങിയത് .പിണറായിയിലുള്ള ശ്രീ.എ.ബാലൻ മാസ്റ്റരാണ് ആദ്യത്തെ പ്രധാനദ്ധ്യാപകൻ .1982ലാണ് നിർദ്ദിഷ്ട സ്ക്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടത് .1997 ജുലൈ 28ന് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു .
1981 ൽ വേങ്ങാട് ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.തുടർന്ന് വായിക്കൂ...
 
വേങ്ങാട് തെരുവിലുള്ള ഒറക്കൻ ശങ്കരൻ എന്നാളുടെ നെയ്ത്ത് കമ്പനിയിലായിരുന്നു പ്രവർത്തനം തുടങ്ങിയത് .പിണറായിയിലുള്ള ശ്രീ.എ.ബാലൻ മാസ്റ്റരാണ് ആദ്യത്തെ പ്രധാനദ്ധ്യാപകൻ .1982ലാണ് നിർദ്ദിഷ്ട സ്ക്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടത് .1997 ജുലൈ 28ന് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 125: വരി 127:
11.859287, 75.50869
11.859287, 75.50869
EKNSGHSS Vengad
EKNSGHSS Vengad
</googlemap>
</googlem
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:20, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട്
വിലാസം
വേങ്ങാട്

വേങ്ങാട്. പി.ഒ,
കണ്ണൂർ
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ0490 2308501
ഇമെയിൽeknsghssv@gmail.com
കോഡുകൾ
സ്കൂൾ കോഡ്14022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ.ഉത്തമൻ
പ്രധാന അദ്ധ്യാപകൻകെ.കെ.അബ്ദുറഹ് മാൻ
അവസാനം തിരുത്തിയത്
18-01-2022Ranjithkunnumchira


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1981 ൽ വേങ്ങാട് ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.തുടർന്ന് വായിക്കൂ...

വേങ്ങാട് തെരുവിലുള്ള ഒറക്കൻ ശങ്കരൻ എന്നാളുടെ നെയ്ത്ത് കമ്പനിയിലായിരുന്നു പ്രവർത്തനം തുടങ്ങിയത് .പിണറായിയിലുള്ള ശ്രീ.എ.ബാലൻ മാസ്റ്റരാണ് ആദ്യത്തെ പ്രധാനദ്ധ്യാപകൻ .1982ലാണ് നിർദ്ദിഷ്ട സ്ക്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടത് .1997 ജുലൈ 28ന് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. പരിമിതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

   * ക്ലാസ് മാഗസിൻ. 
   * വിദ്യാരംഗം കലാ സാഹിത്യ വേദി

   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 
   *  2008-09 വർഷത്തിൽ  എസ്.എസ്.എൽ.സി.പരീക്ഷയിൽ 100% വിജയം


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1981 - 83 എ.ബാലൻ 1983 - 84 കെ.ബാലകൃഷ്ണൻ 1984 - 86 ടി.സി.തോമസ് 1986 - 88 മോളി ജോർജ്ജ് 1988 - 89 കെ.എം.ബാലചന്ദ്രൻ 1989 കെ.കെ. ഹുസ്സൈൻ കുഞ്ഞി 1989 - 90 സി.അബ്ദുൾ മജീദ് 1990- 91 വി.കെ.ദിവാകരൻ 1991 - 92 എം.പി.രോഹിണി 1992 - 95 എം.കെ.ശിവദാസൻ 1995 - 96 കെ.എം.അരവിന്ദാക്ഷൻ നമ്പ്യാർ 1996 - 2000 എം.ചന്ദ്രിക 2000 കെ.പി.ഭാരതി(എച്ച്.എം.ഇൻ ചാർജ്ജ്) 2000 -03 കെ.ജാനകി 2003 എം.ശ്രീധരൻ(എച്ച്.എം.ഇൻ ചാർജ്ജ്) 2003-04 കെ.എൻ.വിജയവാണി 2004 കെ.പി.ഗഫൂർ(എച്ച്.എം.ഇൻ ചാർജ്ജ്) 2004 എ.കെ. ഹരിദാസൻ 2004 കെ.പി.ഗഫൂർ(എച്ച്.എം.ഇൻ ചാർജ്ജ്) 2004 സി.മധുസൂദനൻ(പ്രിൻസിപ്പാൾ)

2005 – 07 പി.വി.ഊർമ്മിളാദേവി 2007 – 10 കെ.കെ.അബ്ദുറഹ് മാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.892213" lon="75.519676" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.859287, 75.50869 EKNSGHSS Vengad </googlem