"വി.ജെ.യു.പി.എസ്.നെന്മിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം തിരുത്തി)
(ആമുഖം തിരുത്തി)
വരി 1: വരി 1:
ആമുഖം{{Infobox AEOSchool
== ആമുഖം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox AEOSchool
| സ്ഥലപ്പേര്= നെന്മനി  
| സ്ഥലപ്പേര്= നെന്മനി  
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
വരി 27: വരി 28:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==

11:31, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വി.ജെ.യു.പി.എസ്.നെന്മിനി
വിലാസം
നെന്മനി

നെന്മേനി,പന്തല്ലൂർ ഹിൽസ് പി.ഒ, പാണ്ടിക്കാട്
മലപ്പുറം
,
676521
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04832781040
ഇമെയിൽvjupsnenmeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്48343 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് മാത്യു
അവസാനം തിരുത്തിയത്
18-01-202248343


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1983 ൽ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ ടി.എം ജേക്കബിന്റെ കാലത്ത് നെന്മേനി സെന്റ് ജോസഫ് ചർച്ച് വികാരിയായിരുന്ന റവ ഫാദർ ജോസഫ് ആനിത്താനത്തിന്റെയും ഇടവകജനങ്ങളുടെയും ശ്രമഫലമായാണ് മലയോര ജനതയുടെ സ്വപന സാക്ഷാൽക്കാരമായ വിദ്യാജ്യോതി യു.പി സ്കൂൾ അരംഭിച്ചത് റവ ഫാദർ ജോസഫ് ആനിത്താനമാണ് ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ, ശ്രീമതി മേരിക്കുട്ടി വി.ജെ പ്രധാനഅദ്ധ്യപികയും
ഇന്ന് ഈ വിദ്യാലയം താമരശ്ശേരി രുപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ്,

ഭൗതികസൗകര്യങ്ങൾ

  • എെടി ലാബ്
  • വിശാലമായ കളിസ്ഥലം
  • എല്ലാ ക്ലാസ് റുമുകളിലും സ്പീക്കറുകൾ
  • കിണർ റീചാർജിംഗ് സംവിധാനം
  • മികച്ച പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിജയഭേരി
  • ലെെബ്രറി
  • മോറൽ സയൻസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • സയൻസ് ക്ലബ്
    • ഗണിത ക്ലബ്
    • വ്യക്തിത്വ വികസന ക്ലബ്
    • ഹിന്ദി ക്ലബ്
    • പ്രവർത്തി പരിചയം
    • ഗാന്ധിദർശൻ

ഭരണനിർവഹണം

  • ഞങ്ങളെ നയിച്ചവർ
  • 1983 ജൂൺ മുതൽ 2013 മാർച്ച് വരെ
    • ശ്രീമതി മേരിക്കുട്ടി വി.ജെ
  • 2013 എപ്രിൽ മുതൽ
    • ജോസഫ് മാത്യു
  • പി.ടി.എ.
  • 2016-17 -
    • ബഷീർ ചോലക്കൽ
  • ​എം.ടി.എ.
  • 2016-17

വഴികാട്ടി

{{#multyimaps:11.052778,76.20833|width=800px|zoom=16}}

"https://schoolwiki.in/index.php?title=വി.ജെ.യു.പി.എസ്.നെന്മിനി&oldid=1324023" എന്ന താളിൽനിന്ന് ശേഖരിച്ചത്