"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൗകര്യങ്ങൾ ചേർത്തു)
(ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗോത്ര സാരഥി)
വരി 6: വരി 6:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== '''ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗോത്ര സാരഥി''' ==
ഗോത്രസാരഥി പദ്ധതി.
കഴിഞ്ഞ രണ്ട് വർഷമായി ഭംഗിയായി നടന്ന പദ്ധതി ഈ വർഷവും ആരംഭിക്കാൻ മുൻ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാത്യു സാറിന്റെ മേൽ നോട്ടത്തിൽ, പദ്ധതി ചാർജുള്ള ശ്രീ ജീജോ സർ 2021 ഒക്ടോബർ മാസം മുതൽ നടപടികൾ ആരംഭിച്ചു. പദ്ധതി അനുകൂല്യം ലഭിക്കേണ്ട പട്ടിക വർഗ കുട്ടികളെ കണ്ടെത്തുകയും ഏറ്റവും അനുയോജ്യമായ രീതിയിൽ വിവിധ കോളനികളെ ഉൾപ്പെടുത്തി റൂട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു.2021-22 അധ്യയന വർഷത്തിൽ 6ആം ക്ലാസ്സ്‌ മുതൽ 10ആം ക്ലാസ്സ്‌ വരെ 144 പട്ടികവർഗ വിദ്യാർത്ഥികൾ ഗോത്ര സാരഥി പദ്ധതി ഗുണഭോക്താക്ക ളായുണ്ട്. ഇവർ മാനന്തവാടി മുൻസിപ്പാലിറ്റി, എടവക, തവിഞ്ഞാൽ പഞ്ചായത്തുകളിൽ ഉൾപ്പെട്ട 50ഇൽഅധികം കോളനികളിൽ നിന്നുള്ളവരാണ്. Pta എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ tribal ഓഫീസിലും മുൻസിപ്പാലിറ്റി ഓഫീസിലും നവംബർ ആദ്യം പ്രവർത്തനനുമതിക്കായി വിശദ വിവരങ്ങൾ സമർപ്പിച്ചു വെങ്കിലും മുൻസിപ്പാലിറ്റിയിൽ നിന്നും അനുമതി ലഭികാത്തതിനാൽ പദ്ധതി നടപ്പിലാക്കാൻ ഈ വർഷം കഴിഞ്ഞിട്ടില്ല.

22:24, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ  എഴുതുന്ന സ്കൂളാണ് .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന  അന്താരാഷ്ട്ര വിദ്യാലയമാണ് .൪൦൦ മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി,തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .

ഒരു ബട്ടർ ഫ്ലൈ ഗാർഡൻ ,അതുപോലെ നക്ഷത്രവനം എന്നിവ സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനഫലമാണ് .എസ് .പി .സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ. സി . സി ,ജെ .ആർ .സി ,ലിറ്റിൽ കൈറ്റ്സ് ,കൂടാതെ മറ്റു എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .ആറുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ വി .എച്ച് .എസ് .സി  യും ഈ സ്കൂളിൽ ഉണ്ട്.ആറുമുതൽ എട്ടു വരെയുള്ള എല്ലാ കുട്ടികൾക്കും പോഴക സമ്പുഷ്ടമായ ഉച്ച ഭക്ഷണം നൽകുന്നു .ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും ,വിശാലമായ ഡൈനിങ്ങ് റൂമും ഈ വിദ്യാലയത്തിൽ ഉണ്ട്.

ഹൈസ്കൂളിന് 41 ഹൈ ടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് 12 ഹൈ ടെക് ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗോത്ര സാരഥി