"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Parazak (സംവാദം | സംഭാവനകൾ)
No edit summary
Parazak (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്  ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികള‍ുടെയ‍ും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/ജി.എം.യു.പി.എസ്.മുണ്ടമ്പ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്