"ജിഎൽപിഎസ് ചെർണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
* <big>''നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്‌റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.''</big> | * <big>''നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്‌റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.''</big> | ||
* എരിക്കുളത്ത് നിന്ന് 2 കി.മീ <big>''ദൂരം.''</big> | * എരിക്കുളത്ത് നിന്ന് 2 കി.മീ <big>''ദൂരം.''</big> | ||
{{#multimaps:12.289046,75.162976|zoom=16}} |
14:36, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിഎൽപിഎസ് ചെർണത്തല | |
---|---|
![]() | |
വിലാസം | |
ചെർണത്തല ചെർണത്തല , ബങ്കളം പി. ഒ 671 314 | |
സ്ഥാപിതം | 10 ആഗസ്ത് 1973 |
വിവരങ്ങൾ | |
ഫോൺ | 9495045436 |
ഇമെയിൽ | 12303glpschernathala@gmail.com |
വെബ്‍സൈറ്റ് | 12303glpschernathala.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12303 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ കെ |
അവസാനം തിരുത്തിയത് | |
17-01-2022 | 12303 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
മടിക്കെെ പഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂർ-കരിന്തളം പഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിർത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെർണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുൾപ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ൽ അനുവദിക്കപ്പെട്ടതാണ് ഈ സർക്കാർ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ. കൊട്ടൻകുഞ്ഞി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഓട് മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം നിർമിച്ച് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ കെട്ടിടത്തിന് പലപ്പോഴായി കേടുപാടുകൾ സംഭവിക്കുകയുണ്ടായി. പ്രദേശവാസികളുടെ ഏറെക്കാലത്തെ സമ്മർദ്ദഫലമായി 1990ൽ ഒരു സർക്കാർ സ്ഥിരം കെട്ടിടം ഇവിടെ സ്ഥാപിതമായി.
പ്രദേശത്ത് വീടുകൾ കുറവായിരുന്നതിനാലും ഇടയിലൂടെ ഒഴുകുന്ന മാനൂരി ചാൽ വർഷകാലങ്ങളിൽ രൗദ്രഭാവം പ്രകടിപ്പിക്കുന്നതു കാരണം മറുകരയിലെ വിദ്യാർഥികളെ രക്ഷിതാക്കൾ ഇവിടെ അധ്യയനം നടത്താൻ മടികാണിക്കുന്നതിനാലും തുടക്കം മുതൽ തന്നെ വിദ്യാർഥികളുടെ ആകെ സംഖ്യ 30നോട് അടുത്ത് മാത്രമായിരുന്നു. എങ്കിലും സാധാരണക്കാരായ ഇവിടുത്തെ ജനങ്ങൾക്ക് ആശ്രയമായി നിന്ന് ഒട്ടേറെ വിദ്യാർഥികൾക്ക് വിജ്ഞാനത്തിൻെറ വാതായനങ്ങൾ തുറന്നുകൊണ്ട് ഉന്നതിയിലെത്തിക്കാൻ ഈ വിദ്യാലയം തുണയായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ഓട് മേഞ്ഞ ഒരു ഹാൾ
- 5 കോൺക്രീറ്റ് മുറികൾ
- കുടിവെളളം
- 9 ടോയ് ലറ്റ് സൗകര്യം
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ജെെവ പച്ചക്കറി കൃഷി
- ജെെവവെെവിധ്യ സംരക്ഷണം
- പ്ലാസ്ററിക് വിമുക്ത വിദ്യാലയം
- .............................
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
മുൻ പ്രഥമാധ്യാപകർ
- ശ്രീ. കണ്ണൻ
- ശ്രീ.ബാലൻ
- ശ്രീ.ദാമോദരൻ
- ശ്രീമതി ബാലാമണി
- ശ്രീ. ഉണ്ണികൃഷ്ണൻ
- ശ്രീ.നാരായണൻ
- ശ്രീ. ഈശ്വരൻ
- ശ്രീമതി ഓമന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സബ് എഞ്ചിനീയർ, പോലീസ് തുടങ്ങി സർക്കാർ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേർ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
.നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്‌റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.
- നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്‌റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.
- എരിക്കുളത്ത് നിന്ന് 2 കി.മീ ദൂരം.
{{#multimaps:12.289046,75.162976|zoom=16}}