ജിഎൽപിഎസ് ചെർണത്തല
(GLPS CHERNATHALA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപിഎസ് ചെർണത്തല.
| ജിഎൽപിഎസ് ചെർണത്തല | |
|---|---|
| വിലാസം | |
ചെരണത്തല ചെർണത്തല , ബങ്കളം പി. ഒ 671 314 | |
| സ്ഥാപിതം | 10 ആഗസ്ത് 1973 |
| വിവരങ്ങൾ | |
| ഫോൺ | 9946678432 |
| ഇമെയിൽ | 12303glpschernathala@gmail.com |
| വെബ്‍സൈറ്റ് | 12303glpschernathala.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12303 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മഹേശൻ എം |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മടിക്കെെ പഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂർ-കരിന്തളം പഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിർത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെർണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുൾപ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ൽ അനുവദിക്കപ്പെട്ടതാണ് ഈ സർക്കാർ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന...കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ഓട് മേഞ്ഞ ഒരു ഹാൾ
- 5 കോൺക്രീറ്റ് മുറികൾ
- കുടിവെളളം
- 9 ടോയ് ലറ്റ് സൗകര്യം
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ജെെവ പച്ചക്കറി കൃഷി
- ജെെവവെെവിധ്യ സംരക്ഷണം
- പ്ലാസ്ററിക് വിമുക്ത വിദ്യാലയം
- സുവർണ ജൂബിലി ആഘോഷിച്ചു
- പ്രതിവാര പ്രശ്നോത്തരി
- പഠനോത്സവം 2024
- ഡിജിറ്റൽ സംയുക്തഡയറി-ക്ലാസ് 1
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- വിദ്യാരംഗം
- ഹെൽത്ത്ക്ലബ്
- ഹരിതക്ലബ്
- സയൻസ്ക്ലബ്
മുൻ പ്രഥമാധ്യാപകർ
| നമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലയളവ് |
|---|---|---|
| 1 | ശ്രീ. കണ്ണൻ | |
| 2 | ശ്രീ.ബാലൻ | |
| 3 | ശ്രീ.ദാമോദരൻ | |
| 4 | ശ്രീമതി ബാലാമണി | |
| 5 | ശ്രീ.ഉണ്ണികൃഷ്ണൻ | |
| 6 | ശ്രീ.നാരായണൻ | |
| 7 | ശ്രീ.ഈശ്വരൻ | |
| 8 | ശ്രീമതി ഓമന | |
| 9 | ശ്രീമതി സിസിലി.വി.ജെ | |
| 10 | ശ്രീ.പവിത്രൻ | |
| 11 | ശ്രീശശിധരൻ എ | |
| 12 | ശ്രീമതി സുധ കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| 1 | |||
|---|---|---|---|
| 2 | |||
| 3 | |||
| 4 |
സബ് എഞ്ചിനീയർ, പോലീസ് തുടങ്ങി സർക്കാർ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേർ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്‌റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.
- .നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്‌റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.
- എരിക്കുളത്ത് നിന്ന് 2 കി.മീ ദൂരം.
