"സെന്റ് തോമസ് യു പി എസ് തുരുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| St. Thomas U. P. S. Thuruthoor}}
.......... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{prettyurl| St. Thomas U. P. S. Thuruthoor}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
വരി 81: വരി 81:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:22, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

.......... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു പി എസ് തുരുത്തൂർ
വിലാസം
തുരുത്തൂർ

പുത്തൻവേലിക്കര പി.ഒ,
,
683594
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ2485505
ഇമെയിൽstthomasupsthr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25854 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSmt.MARIYA SHIRLY.K.A
അവസാനം തിരുത്തിയത്
17-01-2022Thomas2022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ശാന്തമായി ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ തുരുത്തൂർ പുഴയുടെ തീരത്ത് വി. തോമാശ്ളീഹയുടെ പാദ സ്പർശത്താൽ പരിപാവനമായ തുരുത്തൂർ പള്ളിയങ്കണത്തിൽ 1952 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ വിദ്യാലയം ഒരു ദ്വിജൻ ആണ്. അതായത് രണ്ടു ജന്മം. മലയാള മാസം 1111 ആം ആണ്ടിൽ തുരുത്തൂർ പള്ളി വികാരി ആയിരുന്ന റവ. ഫാദർ Clemant Decotha യുടെ ശ്രമഫലമായി ഇവിടെ ഒന്നു മുതൽ നാലു ക്ലാസ്സ്‌ ഉള്ള ഒരു പള്ളിക്കൂടം നിലവിൽ വന്നു. അന്തരിച്ച Monsinjor Francis അച്ഛൻ പിന്നോക്ക അവസ്ഥയിൽ കഴിയുന്ന ഈ നാടിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം അത്യാവശ്യമാണ് എന്ന് മനസിലാക്കി. അദ്ധേഹത്തിന്റെ ശ്രമഫലമായി 1952 ൽ ഇവിടെ ഈ സ്കൂളിന് അംഗികാരം ലഭിച്ചു. അങ്ങിനെ ആദ്യത്തെ പ്രധാന അദ്ധ്യാപികയായ റവ. സിസ്റ്റർ മേരി ഏജ്ഞൽ ന്റെ നേതൃത്വത്തിൽ 1952 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആ വർഷം 198 വിദ്യാർഥികൾ വിദ്യാഭ്യാസം ചെയ്തിരുന്നു.1957 മുതൽ 1981 വരെ ഉള്ള സിസ്റ്റർന്റെ സുധീര്ഗമായ സേവന കാലഘട്ടത്തിൽ സബ്ബ് ജില്ലയിൽ പ്രമുഖസ്ഥാനം കൈവരിക്കൻ സ്കൂളിന് കഴിഞ്ഞു. 1965-66 വർഷത്തിൽ 1500 ഓളം വിദ്യാർഥികളും,25 ഓളം അദ്യാപകറും ഉള്ള വലിയ വിദ്യാലയം ആയി. 1967-68 വർഷത്തിൽ വിദ്യാലയം U. P സ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. Sr.MARY ANGEL 8-6-1952 - 2-6-1957 2. Sr.VERGINIA 3-6-57 - 30-4-81 3. Sri. K. J . JAYKER 18-9-81 - 1-4-84 4. Sri.T.G.SUNNY 2-4-84 - 31-5-88. 5. Sri.G.RAPHEAL 6-6-88 - 31-3-90 6. Sri.K.A.JOSEPH 1-4-90 - 16-8-94 7. Sri.T.T.KAKKO 17-8-94 - 31-5-95 8. Smt.K.T.ANSILY 1-6-95 - 31-5-2005 9.SMT.REENA.K.A 1-6-2005–31- 5-2017 10.Smt.MARIYA SHIRLY.k.A. 1-6-2017-

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1.P.J.GEORGE (GEORGE MASTER) [MATHEMATICIAN]
 2.K.J. ARBY  (MANJERI JUDICIAL MAGISTRATE)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}