"എ എൽ പി എസ് കാക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 69: | വരി 69: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
ഇരുപത്തിഎട്ട് സെന്റിൽ 3പ്രധാന കെട്ടിടങ്ങളിലായി (ഓട് മേഞ്ഞത് )വിദ്യാലയം പ്രവർത്തിച്ചു വരുന്നു.കെട്ടിടങ്ങൾ എല്ലാം തന്നെ അടച്ചുറപ്പുള്ള രീതിയിലാണുള്ളത്. എല്ലാ ക്ലാസ്സ് മുറികളും ടൈൽ വിരിച്ചിട്ടുണ്ട്. സ്കൂളിൽ കിണർ, വാട്ടർ ടാങ്ക് എന്നീ സൗകര്യങ്ങളുണ്ട്. നിലവിലുള്ള കുട്ടികൾക്ക് ആനുപാതികമായി ടോയ്ലറ്റ് സൗകര്യവുമുണ്ട്.ലൈബ്രറി സൗകര്യം ഉണ്ട്. മുറ്റം ഇന്റർലോക്ക് പാകിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനായി പാർക്ക് ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബിൽ 5ലാപ് ടോപ്പുകളും 2പ്രൊജക്ടറും ലഭ്യമാക്കിയിട്ടുണ്ട്. പ്രധാന കെട്ടിടങ്ങളിലൊന്നിൽ സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് ഒരുക്കിയിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||