"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ  മുതലായവ നടത്തി വരുന്നു.

==നേട്ടങ്ങൾ(2017-2018)==
==പ്രതിഭകൾ/നേട്ടങ്ങൾ (2021-2022)==

* സബ്-ജില്ലാ പ്രവർത്തി പരിചയ മേളയിൽ യു.പി വിഭാഗത്തിൽ '''ഫസ്റ്റ്‌ ഓവറോൾ'''  
 
* സബ്-ജില്ലാ ഗണിത ശാസ്ത്ര മേളയിൽ യു.പി വിഭാഗത്തിൽ '''സെക്കന്റ്‌  ഓവറോൾ'''  
* സബ്-ജില്ലാ ശാസ്ത്ര മേളയിൽ യു.പി വിഭാഗത്തിൽ ''' തേർഡ് ഓവർ ഓൾ '''  
*'''അനാമിക സുധാകരൻ''' -ജില്ലാ കളരി ചമ്പ്യാൻഷിപ് ഹൈ കിക്ക് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
* സബ്ജില്ലാ കായിക മേളയിൽ എൽ. പി , യുപി  വിഭാഗങ്ങളിൽ''' ഇരട്ട കിരീടം  '''
*'''ജാക്സ് ടി ജോർജ്''' - ഇരിട്ടി ബി ആർ സി സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം പ്രാദേശിക ചരിത്ര രചന മത്സരം മൂന്നാം സ്ഥാനം
*'''ശ്രിയ ദിനേശൻ''' - ഇരിട്ടി സബ് ജില്ലാ സംസ്‌കൃതം കഥാ കഥനം രണ്ടാം സ്ഥാനം
*'''മുഹമ്മദ് സലാഹ്''' - കണ്ണൂർ ജില്ല ശിശു ക്ഷേമ സമിതി എന്റെ തൂലിക രചന മത്സരം ഒന്നാം സ്ഥാനം
*സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശ ഭക്തി ഗാനാലാപന മത്സരത്തിൽ യുപി വിഭാഗം രണ്ടാം സ്ഥാനം
*സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശ ഭക്തി ഗാനാലാപന മത്സരത്തിൽ എൽ .പി വിഭാഗം ഒന്നാം സ്ഥാനം

==പൊൻ തൂവലുകൾ(2017-18) ==
==പൊൻ തൂവലുകൾ(2017-18) ==
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313404" എന്ന താളിൽനിന്ന് ശേഖരിച്ചത്