"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഉച്ചഭക്ഷണ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
== സ്കൂൾ ഉച്ചഭക്ഷണംപദ്ധതി  2021-22 ==
== സ്കൂൾ ഉച്ചഭക്ഷണംപദ്ധതി  2021-22 ==
സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി 2021-22 അദ്ധ്യയനവർഷം 321 കുട്ടികൾക്ക്  ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ്  ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. അദ്ധ്യാപകർ സ്വന്തം വീടുകൾ നിന്ന് ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ സ്കൂളിലെത്തിച്ചുവരുന്നു. അധ്യാപകരും അനധ്യാപകരും ഉച്ചഭക്ഷണം വിളമ്പുന്നതിൽ സഹകരിക്കുന്നു.

== ദേശീയ പോഷകാഹാര വാരാചരണം സെപ്റ്റംബർ 6 ==
ദേശീയ വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെ പോഷകാഹാര വാരമായി ആചരിക്കുന്നു. 1982 മുതലാണ് ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരാഘോഷം ആരംഭിച്ചത്. പോഷകാഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നൽകുന്നതിനും ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുന്നതിനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.ഫീഡിങ് സ്മാർട്ട് റൈറ്റ് ഫ്രം സ്റ്റാർട്ട്‌ എന്നതാണ് ഈ വർഷത്തെ തീം.
പോഷകാഹാര വാരാചരണം ത്തോടനുബന്ധിച്ച് ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ആറാം തീയതി തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് നടത്തപ്പെട്ട ഗൂഗിൾ മീറ്റിങ്ങിൽ പോഷകാഹാര ത്തിന്റെ പ്രാധാന്യം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ മീറ്റിംഗ് സംഘടിപ്പിച്ചത്.കുമാരി റെബേക്ക മറിയം കുര്യന്റ പ്രാർത്ഥനാ ഗാനത്തോടെ മീറ്റിംഗ് ആരംഭിച്ചു.ശ്രീമതി സൂസൻ ബേബി ടീച്ചർ സ്വാഗതം പറഞ്ഞു. നമ്മുടെ സ്കൂളിലെ യുപി വിഭാഗം സീനിയർ അദ്ധ്യാപിക ശ്രീമതി സുനു മേരി അധ്യക്ഷതവഹിച്ചു. പോഷപഹാരത്തിന്റെ പ്രാധാന്യം,കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ജംഗ് ഫുഡിന്റെ സ്ഥിരമായ ഉപയോഗം, ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നുള്ള സന്ദേശം ടീച്ചർ തന്റെ അധ്യക്ഷ പ്രസംഗത്തിലൂടെ നൽകി. ഈ മീറ്റിംഗിൽ ക്ലാസ്സ് നയിച്ചത് സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയാണ്. ഇപ്പോൾ കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ ഫാർമസി വിഭാഗത്തിൽ ജോലി ചെയ്യുന്നു.
എന്താണ് ന്യൂട്രിയൻസ്?, പ്രധാനപ്പെട്ട ന്യൂട്രിയൻസ് കൾ ഏതെല്ലാം?, ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തേണ്ടത് പ്രാധാന്യം?,സമീകൃത ആഹാരം എന്താണ്?, ഇത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് ആവശ്യകത?  എന്നിവ ഈ ക്ലാസ്സിലൂടെ മനസ്സിലാക്കി തന്നു. വളരെ പ്രയോജനകരമായ ഒരു ക്ലാസ്സ്‌ ആയിരുന്നു. ഈ മീറ്റിങ്ങിന്  കൃതജ്ഞത പറഞ്ഞത് ശ്രീമതി. സുജ ജേക്കബ് ടീച്ചറാണ്. 98 കുട്ടികൾ ഈ മീറ്റിംഗിൽ പങ്കെടുത്തു.

== പോഷൺ അഭിയാൻ ==
== പോഷൺ അഭിയാൻ ==

17:05, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഉച്ചഭക്ഷണ പദ്ധതി

ഉച്ചഭക്ഷണ പദ്ധതി
ഉച്ചഭക്ഷണ പദ്ധതി

സ്കൂൾ ഉച്ചഭക്ഷണം അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളാണ് ഇതിന് ഉപഭോക്താക്കൾ.ഉച്ചഭക്ഷണ പദ്ധതി 2006ൽ ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ-പിടിഎ പ്രസിഡന്റ്, കൺവീനർ-പ്രധാനദ്ധ്യാപകൻ ഇതിനുപുറമേ പദ്ധതിയുടെ നടത്തിപ്പിനായി ഒരു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.മദർപി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.ഉത്തരാവാദിത്വം പ്രെയ്സി ചെറിയാൻ, ജിൻസി യോഹന്നാൻ തുടങ്ങിയ അദ്ധ്യാപകർക്കാണ്‌.

2020 21 അധ്യയനവർഷം 5 മുതൽ 8 വരെ ക്ലാസുകളിലെ 262 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.നൂൺമീൽ കുക്കായി ശ്രീമതി.രാധാമണി സേവനമനുഷ്ഠിച്ചു വരുന്നു.ഭക്ഷണം പാകം ചെയ്യുന്നതിൽ 2017 മുതൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുവരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികളുടെ ഹാജർ എല്ലാ ദിവസവും 11 മണിക്ക് ഉള്ളിൽ www.mdms.in എന്ന സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ ഉപയോഗിക്കേണ്ട രജിസ്റ്ററുകളിൽ വേണ്ട രേഖപ്പെടുത്തലുകൾ നടത്തുന്നു.കുട്ടികളുടെ ഓർമശക്തിയും,ആരോഗ്യവും കാത്തു സംരക്ഷിക്കേണ്ടതിന് ആവശ്യമായ പോഷകാഹാരപ്രദമായ ഭക്ഷണം എല്ലാദിവസവും തയ്യാറാക്കുന്നു.ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയിലൊരു ദിവസം മുട്ടയും രണ്ടുദിവസം തിളപ്പിച്ചാറ്റിയ പാലും നൽകി വരുന്നു.

ഫുഡ് സെക്യൂരിറ്റി കിറ്റ് ഡിസ്ട്രിബ്യൂഷൻ 2020-21

2019-20 വർഷത്തിലെ 177 കുട്ടികൾക്ക് 2020 ജൂലൈ മാസം കിറ്റ് വിതരണം നടത്തപ്പെട്ടു. കോവിഡ് 19 സാഹചര്യത്തിൽ 2020-21 അദ്ധ്യയനവർഷം ഭക്ഷണ പദ്ധതിയിൽ അംഗങ്ങളായ 262 കുട്ടികൾക്ക് ജൂൺ,ജൂലൈ,ഓഗസ്റ്റ്,നവംബർ മാസം ഫുഡ്‌ സെക്യൂരിറ്റി അലവൻസ് കിറ്റ് വിതരണം നടത്തപ്പെട്ടു.

സ്കൂൾ ഉച്ചഭക്ഷണംപദ്ധതി 2021-22

സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി 2021-22 അദ്ധ്യയനവർഷം 321 കുട്ടികൾക്ക്  ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ്  ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. അദ്ധ്യാപകർ സ്വന്തം വീടുകൾ നിന്ന് ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ സ്കൂളിലെത്തിച്ചുവരുന്നു. അധ്യാപകരും അനധ്യാപകരും ഉച്ചഭക്ഷണം വിളമ്പുന്നതിൽ സഹകരിക്കുന്നു.

ദേശീയ പോഷകാഹാര വാരാചരണം സെപ്റ്റംബർ 6

ദേശീയ വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെ പോഷകാഹാര വാരമായി ആചരിക്കുന്നു. 1982 മുതലാണ് ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരാഘോഷം ആരംഭിച്ചത്. പോഷകാഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നൽകുന്നതിനും ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുന്നതിനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.ഫീഡിങ് സ്മാർട്ട് റൈറ്റ് ഫ്രം സ്റ്റാർട്ട്‌ എന്നതാണ് ഈ വർഷത്തെ തീം.

പോഷകാഹാര വാരാചരണം ത്തോടനുബന്ധിച്ച് ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ആറാം തീയതി തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് നടത്തപ്പെട്ട ഗൂഗിൾ മീറ്റിങ്ങിൽ പോഷകാഹാര ത്തിന്റെ പ്രാധാന്യം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ മീറ്റിംഗ് സംഘടിപ്പിച്ചത്.കുമാരി റെബേക്ക മറിയം കുര്യന്റ പ്രാർത്ഥനാ ഗാനത്തോടെ മീറ്റിംഗ് ആരംഭിച്ചു.ശ്രീമതി സൂസൻ ബേബി ടീച്ചർ സ്വാഗതം പറഞ്ഞു. നമ്മുടെ സ്കൂളിലെ യുപി വിഭാഗം സീനിയർ അദ്ധ്യാപിക ശ്രീമതി സുനു മേരി അധ്യക്ഷതവഹിച്ചു. പോഷപഹാരത്തിന്റെ പ്രാധാന്യം,കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ജംഗ് ഫുഡിന്റെ സ്ഥിരമായ ഉപയോഗം, ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നുള്ള സന്ദേശം ടീച്ചർ തന്റെ അധ്യക്ഷ പ്രസംഗത്തിലൂടെ നൽകി. ഈ മീറ്റിംഗിൽ ക്ലാസ്സ് നയിച്ചത് സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയാണ്. ഇപ്പോൾ കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ ഫാർമസി വിഭാഗത്തിൽ ജോലി ചെയ്യുന്നു.

എന്താണ് ന്യൂട്രിയൻസ്?, പ്രധാനപ്പെട്ട ന്യൂട്രിയൻസ് കൾ ഏതെല്ലാം?, ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തേണ്ടത് പ്രാധാന്യം?,സമീകൃത ആഹാരം എന്താണ്?, ഇത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് ആവശ്യകത?  എന്നിവ ഈ ക്ലാസ്സിലൂടെ മനസ്സിലാക്കി തന്നു. വളരെ പ്രയോജനകരമായ ഒരു ക്ലാസ്സ്‌ ആയിരുന്നു. ഈ മീറ്റിങ്ങിന്  കൃതജ്ഞത പറഞ്ഞത് ശ്രീമതി. സുജ ജേക്കബ് ടീച്ചറാണ്. 98 കുട്ടികൾ ഈ മീറ്റിംഗിൽ പങ്കെടുത്തു.

പോഷൺ അഭിയാൻ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പോഷൺ അഭിയാൻ എന്ന പ്രോഗ്രാം ഗൂഗിൾ മീറ്റിൽ 20.9.2021 തിങ്കളാഴ്ച്ച രാവിലെ 7 മണിക്ക് നടന്നു. 95 കുട്ടികളും 6 അദ്ധ്യാപകരും പങ്കെടുത്തു. കേന്ദ്ര വനിതാ ശിശുക്ഷേമ വികസന വകുപ്പിൻ്റെ പദ്ധതിയാണ്  പോഷൺ അഭിയാൻ.

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനുളള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ക്ലാസ് നയിച്ചത് ഡോ.രഥീന രാജ് ആണ്. പോഷകാഹാര കുറവ് ഉണ്ടാകാതിരിക്കാൻ നാം ശീലമാക്കേണ്ട ആഹാരരീതിയെക്കുറിച്ചും ജീവിത ശൈലീ രോഗങ്ങളുണ്ടാകുന്നതിൻ്റെ കാരണങ്ങളെ കുറിച്ചും ക്ലാസിൽ വിശദമായി പറഞ്ഞു. 8 എ എം ന്  ക്ലാസ്സ് അവസാനിച്ചു.

ഉച്ചഭക്ഷണ വിഭവങ്ങൾ

ആഴ്ച വിഭവങ്ങൾ
തിങ്കൾ ചോറ്, ചെറുപയർ തോരൻ, പച്ചമോര്‌
ചൊവ്വ ചോറ്, സാബാർ, ക്യാബേജ് തോരൻ ,പച്ചമോര്‌
ബുധൻ ചോറ്, പുളിശേരി ,അവിയൽ, മുട്ടക്കറി
വ്യാഴം ചോറ്, സാബാർ, തോരൻ ,പുളിശേരി
വെള്ളി ചോറ്, സാബാർ, തോരൻ ,പച്ചമോര്‌
ശനി ബിരിയാണി, സാലഡ്, മുട്ട
ക്രമനമ്പർ പേര്
1 ശ്രീമതി. അന്നമ്മ നൈനാൻ എം(എച്ച്. എം)
2 ശ്രീ എൽദോസ് വർഗീസ്(പി റ്റി എ പ്രസിഡന്റ് )
3 ശ്രീമതി.തുളസി ജോസഫ്(മദർ പി റ്റി എ പ്രസിഡന്റ് )
4 ശ്രീമതി.രാധാമണി(കുക്ക്)
5 ശ്രീമതി.പ്രെയ്സി ചെറിയാൻ (അദ്ധ്യാപിക)
6 ശ്രീമതി.ജിൻസി യോഹന്നാൻ (അദ്ധ്യാപിക)

ഉച്ചഭക്ഷണ കാഴ്ചകൾ

ഉച്ചഭക്ഷണം ഒരുക്കൽ
ഉച്ചഭക്ഷണം ഒരുക്കൽ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ
ഉച്ചഭക്ഷണ കാഴ്ചകൾ