"മണലാടി സെന്റ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 70: | വരി 70: | ||
1992 ഇൽ ഈ സ്കൂളിനോട് ചേർന്ന് 2 ക്ലാസ് മുറികൾ കൂടി റവ.ഫാ.ജോസഫ് കോൺസ്റ്റന്റെയിൽ (സി.എം.ഐ.) നിർമ്മിച്ചു നൽകുകയുണ്ടായി. ഇതിൽ ഒരു മുറി ഓഫീസ് റൂം ആയും മറ്റേത് 2009 മുതൽ പ്രീപ്രൈമറി ആയും ഉപയോഗിച്ചുപോരുന്നു. 2008 2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ രജത ജൂബിലി സമുചിതമായി ആഘോഷിച്ചു . തദവസരത്തിൽ ബഹു. കുട്ടനാട് എം.എൽ.എ.ശ്രീ. തോമസ് ചാണ്ടി അവർകൾ സന്നിഹിതനായിരുന്നു. കൂടാതെ 2013 - 14 ൽ MLA യുടെ പ്രാദേശിക ഫണ്ടിൽ നിന്നും സ്കൂളിന് മെച്ചപ്പെട്ട ഒരു പാചകപ്പുര നിർമിച്ചു നൽകുകയും ചെയ്തു.2015 ൽ സ്കൂൾ മാനേജർ അതിനോട് ചേർന്ന് ഒരു മെസ്സ് ഹാൾ നിർമിച്ചു നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവർ ജീവിതത്തിലെ വിവിധ മേഖലകളിൽ പ്രഗൽഭരായി വിരാജി ക്കുന്നത് കാണുമ്പോൾ ആത്മാഭിമാനത്താൽ ഞങ്ങൾ പുളകിതരാകുന്നു............... | 1992 ഇൽ ഈ സ്കൂളിനോട് ചേർന്ന് 2 ക്ലാസ് മുറികൾ കൂടി റവ.ഫാ.ജോസഫ് കോൺസ്റ്റന്റെയിൽ (സി.എം.ഐ.) നിർമ്മിച്ചു നൽകുകയുണ്ടായി. ഇതിൽ ഒരു മുറി ഓഫീസ് റൂം ആയും മറ്റേത് 2009 മുതൽ പ്രീപ്രൈമറി ആയും ഉപയോഗിച്ചുപോരുന്നു. 2008 2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ രജത ജൂബിലി സമുചിതമായി ആഘോഷിച്ചു . തദവസരത്തിൽ ബഹു. കുട്ടനാട് എം.എൽ.എ.ശ്രീ. തോമസ് ചാണ്ടി അവർകൾ സന്നിഹിതനായിരുന്നു. കൂടാതെ 2013 - 14 ൽ MLA യുടെ പ്രാദേശിക ഫണ്ടിൽ നിന്നും സ്കൂളിന് മെച്ചപ്പെട്ട ഒരു പാചകപ്പുര നിർമിച്ചു നൽകുകയും ചെയ്തു.2015 ൽ സ്കൂൾ മാനേജർ അതിനോട് ചേർന്ന് ഒരു മെസ്സ് ഹാൾ നിർമിച്ചു നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവർ ജീവിതത്തിലെ വിവിധ മേഖലകളിൽ പ്രഗൽഭരായി വിരാജി ക്കുന്നത് കാണുമ്പോൾ ആത്മാഭിമാനത്താൽ ഞങ്ങൾ പുളകിതരാകുന്നു............... | ||
== | == ഭൗതികസൗകര്യങ് == | ||
== സ്കൂളിൻ്റെ രക്ഷാധികാരികൾ == | == സ്കൂളിൻ്റെ രക്ഷാധികാരികൾ == | ||