"ഗവ. യു പി എസ് ആഴകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 94: വരി 94:
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
# അങ്കമാലിയിൽ നിന്ന് മ‍ൂക്കന്ന‍ൂർ-പ‍ൂതംക‍ുറ്റി ബസ്സിൽ കയറി മല‍ഞ്ചരക്ക് സ്‍റ്റോപ്പിൽ ഇറങ്ങി സ്‍കൂളിലേക്ക് ഒരുകിലോമീറ്റർ ദ‍ൂരം.
# ''<big>അങ്കമാലിയിൽ നിന്ന് മ‍ൂക്കന്ന‍ൂർ-പ‍ൂതംക‍ുറ്റി ബസ്സിൽ കയറി മല‍ഞ്ചരക്ക് സ്‍റ്റോപ്പിൽ ഇറങ്ങി സ്‍കൂളിലേക്ക് ഒരുകിലോമീറ്റർ ദ‍ൂരം.</big>''
# അങ്കമാലി-തൃശ്ശ‍ൂർ ദേശീയ പാതയിൽ കറ‍ുക‍ുറ്റി കപ്പേള സ്‍റ്റോപ്പിൽ നിന്ന് മ‍ൂന്ന് കിലോമീറ്റർ ദ‍ൂരം.
# ''<big>അങ്കമാലി-തൃശ്ശ‍ൂർ ദേശീയ പാതയിൽ കറ‍ുക‍ുറ്റി കപ്പേള സ്‍റ്റോപ്പിൽ നിന്ന് മ‍ൂന്ന് കിലോമീറ്റർ ദ‍ൂരം.</big>''

13:58, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ആഴകം
വിലാസം
ആഴകം

ജി.യു.പി.എസ് ആഴകം
,
ആഴകം പി.ഒ.
,
683577
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഫോൺ0484 2615058
ഇമെയിൽtogupsazhakom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25453 (സമേതം)
യുഡൈസ് കോഡ്32080201901
വിക്കിഡാറ്റQ99507813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമൂക്കന്നൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല. പി.കെ
പി.ടി.എ. പ്രസിഡണ്ട്സിനോ പൗലോസ്
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത സുശീൽ
അവസാനം തിരുത്തിയത്
16-01-202225453


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആഴകം സെന്റ് മേരീസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ ക‍ുടി പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1930ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തപ്പോൾ എൽ പി സ്‍കൂളായി മാറി. പിന്നീട് 1980 ൽ നാട്ടുകാരുടെ ഐക്യവും പരിശ്രമവും കൊണ്ട് യു പി സ്‍കൂളായി ഉയർത്തപ്പെട്ട‍ു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. K.P Ajithakumari
  2. M.K.Yacob
  3. Babu Mathew
  4. Anies.P.V

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.22558,76.40497|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. അങ്കമാലിയിൽ നിന്ന് മ‍ൂക്കന്ന‍ൂർ-പ‍ൂതംക‍ുറ്റി ബസ്സിൽ കയറി മല‍ഞ്ചരക്ക് സ്‍റ്റോപ്പിൽ ഇറങ്ങി സ്‍കൂളിലേക്ക് ഒരുകിലോമീറ്റർ ദ‍ൂരം.
  2. അങ്കമാലി-തൃശ്ശ‍ൂർ ദേശീയ പാതയിൽ കറ‍ുക‍ുറ്റി കപ്പേള സ്‍റ്റോപ്പിൽ നിന്ന് മ‍ൂന്ന് കിലോമീറ്റർ ദ‍ൂരം.
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ആഴകം&oldid=1307855" എന്ന താളിൽനിന്ന് ശേഖരിച്ചത്