"ഓർക്കാട്ടേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 27: വരി 27:
}}
}}
................................
................................
ഓർക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഓർക്കാട്ടേരി എൽ.പി.സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
ഓർക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഓർക്കാട്ടേരി എൽ.പി.സ്കൂൾ. നാടെങ്ങും സ്വാതന്ത്ര്യത്തിന്റെ തീജ്വാലകൾ പടർന്നു പിടിച്ചിരുന്ന കാലത്ത് 1901 ൽ ശ്രീകണ്ണക്കുറുപ്പ് മാനേജരായിക്കൊണ്ട്  സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .  നാടിന്റെ വളർച്ചയ്ക്കും വിശിഷ്ട വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും  പ്രധാന പങ്ക് വഹിച്ച ഈ വിദ്യാലയം ഇന്നും അതിന്റെ പൂർവ്വകാല മഹിമ നിലനിർത്തിക്കൊണ്ട് പ്രവർത്തിച്ചു വരുന്നു' പ്രഗത്ഭരായ പൂർവ്വ അധ്യാപകരുടെ പ്രവർത്തന പാരമ്പര്യവും നാട്ടുകാരുടെയും പി ടി എ യുടെയും സഹായ സഹകരണവും ഈ വിദ്യാലയത്തിന്റെ എന്ന ത്തെയും വളർച്ചയ്ക്ക് സഹായകമായത്. നാടും നഗരവും മാറിയതോടൊപ്പം വിദ്യാലയവും ഓലമേഞ്ഞ കെട്ടിടത്തിൽ നിന്ന് ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയത് മാനേജ്മെന്റിന്റെ കഠിന പ്രയത്നം കൊണ്ടാണ്. മികച്ച പഠന നിലവാരവും ഭൗതിക സാഹചര്യങ്ങളും വാഹന സൗകര്യങ്ങളൂം മറ്റ് പഞ്ചായത്തുകളിൽ നിന്ന് കുട്ടികൾ പ്രവേശനം നേടുന്നതിന് കാരണമായത്. പഠന നിലവാരവും അധ്യയന പാരമ്പര്യവും എന്നും നിലനിർത്തിവന്ന ഈ വിദ്യാലയം അതിന്റെ മഹിമ ഇന്നും നിലനിർത്തുന്നു.

വരി 35: വരി 38:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

"https://schoolwiki.in/ഓർക്കാട്ടേരി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്