"ഗവ. എൽ പി എസ് ഏഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് . കൂടുതലറിയാം........... | ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് . '''[[ഗവ. എൽ പി എസ് ഏഴിക്കര/ചരിത്രം|കൂടുതലറിയാം...........]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:43, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ ഏഴിക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ. എൽ പി എസ് ഏഴിക്കര | |
---|---|
വിലാസം | |
EZHIKKARA Ezhikkaraപി.ഒ, , 683513 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0484508960 |
ഇമെയിൽ | glpgsezhikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25805 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആനി മാത്യു |
അവസാനം തിരുത്തിയത് | |
15-01-2022 | 25805 |
ചരിത്രം
ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് . കൂടുതലറിയാം...........
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്മുറികൾ,ടിങ്കറിങ് ലാബ് ,ലൈബ്രറി , സ്റ്റേജ് , ഗ്രീൻ റൂം ,ടോയ്ലറ്റ് ,പാചകപ്പുര ,ലീഡ് പ്രീപ്രൈമറി ക്ലാസ് മുറികൾ ,ഓഫീസ്‌റൂം
ജൈവ വൈവിധ്യ കുളം സ്പോർട്സ് ട്രാക്ക് ,ഡൈനിങ്ങ് ഹാൾ ,
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കരുണാകരൻ മാസ്റ്റർ സരസ്വതിയമ്മ ടീച്ചർ ,മെർലി ടീച്ചർ ,വിശാലാക്ഷി ടീച്ചർ
കാർത്യായനി ടീച്ചർ ,പൗളി ടീച്ചർ സരസമ്മ ടീച്ചർ , റാണി ടീച്ചർ ,മധു സർ ,റൂബി ടീച്ചർ ,ലിനറ്റ് ടീച്ചർ
നേട്ടങ്ങൾ 2020 ൽ എൽ എസ് എസ് ,ഉപജില്ല കായികമേളയിൽ 100 മീറ്റർ രണ്ടാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- S ശർമ്മ MLA, സ്നേഹചന്ദ്രൻ ഏഴിക്കര ,പി ആർ രവി , O.U ഖാലിദ് ,O.U ബഷീർ ,O.Uമുഹമ്മദ് ,ഏഴിക്കര നാരായണൻ , സൈനൻ കെടാമംഗലം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}