ഉള്ളടക്കത്തിലേക്ക് പോവുക

"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
27376fathima (സംവാദം | സംഭാവനകൾ)
No edit summary
27376fathima (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
|പി.ടി.എ. പ്രസിഡണ്ട്=ബേസിൽ റ്റി പോൾ
|പി.ടി.എ. പ്രസിഡണ്ട്=ബേസിൽ റ്റി പോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=അജീഷ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അജീഷ തോമസ്
|സ്കൂൾ ചിത്രം= school-photo.png |
|സ്കൂൾ ചിത്രം= 27376.jpeg |
|size=350px
|size=350px
|caption=
|caption=

15:05, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫാത്തിമ എൽ പി എസ് കാരക്കുന്നം
വിലാസം
കാരക്കുന്നം

പുതുപ്പാടി പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം04 - 06 - 1951
വിവരങ്ങൾ
ഫോൺ0485 2815118
ഇമെയിൽfathimalpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്27376 (സമേതം)
യുഡൈസ് കോഡ്32080700717
വിക്കിഡാറ്റQ99510026
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിൻസെൻ്റ് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബേസിൽ റ്റി പോൾ
എം.പി.ടി.എ. പ്രസിഡണ്ട്അജീഷ തോമസ്
അവസാനം തിരുത്തിയത്
15-01-202227376fathima


പ്രോജക്ടുകൾ




ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കാരക്കുന്നത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്ഫാത്തിമ എൽ പി സ്കൂൾ കാരക്കുന്നം.

ചരിത്രം

     ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ്  കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ.കൂടുതൽ വായിക്കുക 
Reading Problems? Click here


സഹായം

Reading Problems? Click here


ഭൗതികസൗകര്യങ്ങൾ

വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.

  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

ശ്രീ. ജോസ് പോൾ

സി. സോഫി പീറ്റർ

ശ്രീമതി ജോളി പോൾ

നേട്ടങ്ങൾ

ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പൂർവ വിദ്യാർത്ഥിയുടെ പേര് മേഖല
1 റവ.ഡോ.തോമസ് ജെ പറയിടംം
2
3
4
5

റവ.ഡോ.തോമസ് ജെ പറയിടംം