"എൽ.എം.യു.പി.എസ് പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(charithram) |
||
വരി 67: | വരി 67: | ||
ഈ വിദ്യാലയം സ്ഥാപിച്ചത്1930ലാണ്. | ഈ വിദ്യാലയം സ്ഥാപിച്ചത്1930ലാണ്. | ||
ത്രിശ്ശൂർ ജീല്ലയിലെ കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് -ആൽത്തറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.പരേതനായ ശ്രീ കൊടവംപറമ്പിൽ മാധവൻഅവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുുക എന്ന ലക്ഷ്യത്തോടെ ലേബർമലയാളം എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ആദ്യം ഒന്നു മുതൽ നാലുവരെയും പിന്നീട് 1955ൽ 7ാം ക്ലാസ്സുവരെയും അപ്ഗ്രേഡ് ചെയ്ത് ഇപ്പോഴും തുടർന്നുവരുന്നു. | ത്രിശ്ശൂർ ജീല്ലയിലെ കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് -ആൽത്തറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.പരേതനായ ശ്രീ കൊടവംപറമ്പിൽ മാധവൻഅവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുുക എന്ന ലക്ഷ്യത്തോടെ ലേബർമലയാളം എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ആദ്യം ഒന്നു മുതൽ നാലുവരെയും പിന്നീട് 1955ൽ 7ാം ക്ലാസ്സുവരെയും അപ്ഗ്രേഡ് ചെയ്ത് ഇപ്പോഴും തുടർന്നുവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:21, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.യു.പി.എസ് പെരുമ്പിലാവ് | |
---|---|
വിലാസം | |
പെരുമ്പിലാവ് എൽ.എം.യു.പി.സ്കൂൾ.പെരുമ്പിലാവ് , പെരുമ്പിലാവ് പി.ഒ. , 680519 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04885 281522 |
ഇമെയിൽ | lmupschool2013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24357 (സമേതം) |
യുഡൈസ് കോഡ് | 32070505401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടവല്ലൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ.സി.എം |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ്.പി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലക്ഷ്മി |
അവസാനം തിരുത്തിയത് | |
15-01-2022 | 24357 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്1930ലാണ്. ത്രിശ്ശൂർ ജീല്ലയിലെ കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് -ആൽത്തറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.പരേതനായ ശ്രീ കൊടവംപറമ്പിൽ മാധവൻഅവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുുക എന്ന ലക്ഷ്യത്തോടെ ലേബർമലയാളം എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ആദ്യം ഒന്നു മുതൽ നാലുവരെയും പിന്നീട് 1955ൽ 7ാം ക്ലാസ്സുവരെയും അപ്ഗ്രേഡ് ചെയ്ത് ഇപ്പോഴും തുടർന്നുവരുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ നല്ല ഭൗതിക സാഹചര്യമാണ് നിലവിലുള്ളത് .മികച്ച ക്ലാസ്സ്മുറികൾ ,എല്ലാ ക്ലാസിലും ഫാൻ ,ട്യൂബ് ലൈറ്റ് ,മികച്ച ലാബ് ,ലൈബ്രറി സംവിധാസനം .ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ്,വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ സംവിധാനം,വിശാലമായ കളിസ്ഥലം ,ചുറ്റുമതിൽ,,ജൈവവൈവിധ്യ ഉദ്യാനം ,ഔഷധ വനം എന്നിവ സ്കൂളിനെ മികച്ചതാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ടാലന്റ് ലാബ്
- ഗാന്ധി ദർശൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:10.69541,76.09344| zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24357
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ