"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആമുഖം |
|||
| വരി 57: | വരി 57: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം . | വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം . | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് | ||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. | സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. | ||
ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി. | ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി. | ||
* | *ഐ.ടി. ക്ലബ്ബ് | ||
* ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് | * ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് | ||
* ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്. | * ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്. | ||
| വരി 71: | വരി 72: | ||
* പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്. | * പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്. | ||
മുൻ സാരഥികൾ | മുൻ സാരഥികൾ | ||
ശ്രീ. ജോസ് പോൾ | ശ്രീ. ജോസ് പോൾ | ||
സി. സോഫി പീറ്റർ | സി. സോഫി പീറ്റർ | ||
ശ്രീമതി ജോളി പോൾ | |||
നേട്ടങ്ങൾ | നേട്ടങ്ങൾ | ||
ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .. | ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .. | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
റവ.ഡോ.തോമസ് ജെ പറയിടംം | റവ.ഡോ.തോമസ് ജെ പറയിടംം | ||
12:02, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഫാത്തിമ എൽ പി എസ് കാരക്കുന്നം | |
|---|---|
| വിലാസം | |
കാരക്കുന്നം പുതുപ്പാടി പി.ഒ. , 686673 , എറണാകുളം ജില്ല | |
| സ്ഥാപിതം | 04 - 06 - 11951 |
| വിവരങ്ങൾ | |
| ഫോൺ | 0485 2815118 |
| ഇമെയിൽ | fathimalpsk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27376 (സമേതം) |
| യുഡൈസ് കോഡ് | 32080700717 |
| വിക്കിഡാറ്റ | Q99510026 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | കോതമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | കോതമംഗലം |
| താലൂക്ക് | കോതമംഗലം |
| ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 118 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 224 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിൻസെൻ്റ് ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ബേസിൽ റ്റി പോൾ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജീഷ തോമസ് |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 27376fathima |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കാരക്കുന്നത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്ഫാത്തിമ എൽ പി സ്കൂൾ കാരക്കുന്നം.
ചരിത്രം
ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ് കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ. 1951 -ൽ അന്ന് കാരക്കുന്നം പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഞറളക്കാട് ലൂക്കാച്ചൻെറ അശ്രാന്ത പരിശ്രമഫലമായി പള്ളിയോടു ചേർന്ന് ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. പുതിയ സ്കൂളിൻെറ വെഞ്ചിരിപ്പ് കർമം 1951 ജൂൺ മാസം 4 -ആം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. ഒപ്പം ഫാത്തിമ മാതാവിൻെറ നാമധേയവും സ്കൂളിന് നൽകി. 1951 ൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രെസ്സായി സിസ്റ്റർ മറിയം മഗ്ദലേനയെ നിയമിച്ചു. പുതിയ സ്കൂളിൻെറ കെട്ടിടം പണി 1951 മാർച്ചിൽ ആരംഭിച്ചു. 1952 ജൂൺ 2 നു മൂന്നാം ക്ലാസും 1953 ജൂലൈ 27 നു നാലാം ക്ലാസും തുടങ്ങി.
ബഹുമാനപ്പെട്ട വികാരിയച്ചൻെറയും ഇടവകക്കാരുടെയും പരിശ്രമഫലമായാണ് സ്കൂൾ കെട്ടിടം പണിതീർത്തത്. കുട്ടികൾക്ക് വിദ്യയോടൊപ്പം വിശുദ്ധിയും നല്ല സ്വഭാവരൂപീകരണവും ദൈവവിശ്വാസവും നല്കാൻ ഈ സ്ഥാപനം എന്നും മുൻകയ്യെടുക്കുന്നു. കോതമംഗലം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1951 ഇൽ സ്ഥാപിതമായി. സ്കൂളിന്റെ നാനാവിധമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് ലോക്കൽ മാനേജ്‌മെന്റ് കൂടിയായ കാരക്കുന്നം കത്തോലിക്കാപ്പള്ളിയാണ്.
ഭൗതികസൗകര്യങ്ങൾ
വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രീ. ജോസ് പോൾ
സി. സോഫി പീറ്റർ
ശ്രീമതി ജോളി പോൾ
നേട്ടങ്ങൾ
ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ..
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റവ.ഡോ.തോമസ് ജെ പറയിടംം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27376
- 11951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോതമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ