ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40043 (സംവാദം | സംഭാവനകൾ)
No edit summary
40043 (സംവാദം | സംഭാവനകൾ)
info box
വരി 12: വരി 12:
| സ്ഥാപിതവർഷം=  1975
| സ്ഥാപിതവർഷം=  1975
| സ്കൂൾ വിലാസം= ഒററക്കൽ
| സ്കൂൾ വിലാസം= ഒററക്കൽ
പി.ഒ, <br/>| പിൻ കോഡ്= | സ്കൂൾ ഫോൺ=04752344979 | സ്കൂൾ ഇമെയിൽ=hmottakkal@gmail | സ്കൂൾ വെബ് സൈറ്റ്= http://| ഉപ ജില്ല= പൂനലൂ൪
പി.ഒ, <br/>| പിൻ കോഡ്=691308 | സ്കൂൾ ഫോൺ=04752344979 | സ്കൂൾ ഇമെയിൽ=hmottakkal@gmail | സ്കൂൾ വെബ് സൈറ്റ്= http://| ഉപ ജില്ല= പൂനലൂ൪
‌| ഭരണം വിഭാഗം= സർക്കാർ
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

12:01, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ
വിലാസം
ഒററക്കൽ

691308
,
kollam ജില്ല
സ്ഥാപിതം01 - 06 - 1975
വിവരങ്ങൾ
ഫോൺ04752344979
ഇമെയിൽhmottakkal@gmail
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkollam
വിദ്യാഭ്യാസ ജില്ല punalur
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൂ൪സമാൻ
പ്രധാന അദ്ധ്യാപകൻmini y
അവസാനം തിരുത്തിയത്
15-01-202240043


പ്രോജക്ടുകൾ





ചരിത്രം

 കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരഗ്രമമായ തെന്മലയുടെ തിലകക്കുറിയായി  നിലനിൽക്കുന്ന സ്കൂൾ ആണ് ഒറ്റക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ,ലൂക്ക് ഔട്ട് , ഏഷ്യയിലെ തന്നെ ആദ്യ ശലഭപാർക്ക് ,എന്നീ സ്ഥലങ്ങൾ സ്കൂളിൽ നിന്നും വളരെ അടുത്താണ് നിലകൊള്ളുന്നത്.കൊല്ലം- തിരുമഗലം ദേശീയ പാത ഈ സ്കൂളിനു സമീപത്തുകൂടിയാണ്  പോകുന്നത്. കല്ലടയാർ ഈ സ്കുളിനു മുന്നിൽ കൂടി യാണ് ഒഴുകുന്നത്. പ്രകൃതിയുടെ പച്ചപ്പുo , കല്ലടയാറിന്റെ മനോഹരിതയും ,ഈ സ്കൂളിനെ മനോഹരമാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • spc

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.970249, 77.047012 | width=800px | zoom=16 }}