"തില്ലങ്കേരി എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎ചരിത്രം: details)
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട്‌ സ്ഥിതിചെയ്യുന്നു .
'''കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട്‌ സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴാക്കാത്തർക്കറി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന്  ഇപ്പോൾ 106 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913  മുതൽ 1924 വരെ 1  മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:38, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തില്ലങ്കേരി എ.യു.പി.എസ്
വിലാസം
തില്ലങ്കേരി

തില്ലങ്കേരി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0497 2405141
ഇമെയിൽthillenkeryupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14878 (സമേതം)
യുഡൈസ് കോഡ്32020900107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംതില്ലങ്കേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പജ കെ കെ
പി.ടി.എ. പ്രസിഡണ്ട്മഹേഷ്‌ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ കെ
അവസാനം തിരുത്തിയത്
14-01-2022Shamina M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട്‌ സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴാക്കാത്തർക്കറി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന്  ഇപ്പോൾ 106 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913  മുതൽ 1924 വരെ 1  മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.926818953898549, 75.65852180141883|zoom=13}}

"https://schoolwiki.in/index.php?title=തില്ലങ്കേരി_എ.യു.പി.എസ്&oldid=1295526" എന്ന താളിൽനിന്ന് ശേഖരിച്ചത്