എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം (മൂലരൂപം കാണുക)
14:51, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
| വരി 49: | വരി 49: | ||
ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവൻ ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വിലയ്കു വാങ്ങിയതാണ് . | ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവൻ ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വിലയ്കു വാങ്ങിയതാണ് . | ||
പില് കാലത്ത് സരസകവി മുലൂര് | പില് കാലത്ത് [[സരസകവി മുലൂര്]] ശ്രീനാരായണ താരക എന്ന പേരില് ഇവിടെ ഒരു വിദ്യാകേന്ദ്രം ആരംഭിച്ചു. വൈദ്യവും സംസ്കൃതവുമായിരുന്നു പാഠ്യ വിഷയങ്ങള്. വൈക്കത്തെ ജനപ്ര്തിനിധി ആയിരുന്ന ഗോപാലന് വക്കീലിനോടൊപ്പം സ്കൂളില് എത്തിയ മന്ത്രി കുഞ്ഞിരാമനാണ് 1940 -ല് സ്കൂളിന് സര്ക്കാര് അനുമതി നല്‌കിയത്. അന്നത്തെ എസ്. എന്.ഡി.പി യൂണിയന് സെക്ര്ട്ടറി ആയിരുന്ന ശ്രീ.കെ.ആറ്. നാരായണന്റെ അഭ്യറ്ത്ഥന പ്രകാരമായിരുന്നു ഇത്. അദ്ദേഹമാണ് ശ്രീനാരായണ ഇംഗ്ലീഷ് സ്കൂള് എന്നറിയപ്പെട്ട ഈ സ്കൂളിന്റെ ആദ്യ മാനേജര്.[[എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം/ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 23ഹെടെക് ക്ലാസ് മുറികളും യൂ പി 15 ക്ലാസ് മുറികളും | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 23ഹെടെക് ക്ലാസ് മുറികളും യൂ പി 15 ക്ലാസ് മുറികളും 10ഹെടെക് ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്ഹെടെക് സംവിധാനങ്ങളും.ലാബ് സൗകര്യങ്ങളും ഉണ്ട്.. വോക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും ഹെടെക് സംവിധാനങ്ങളും.ലാബ് സൗകര്യങ്ങളും ഉണ്ട്. | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||