"ജി.എൽ.പി.എസ്.അണങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
(name)
വരി 66: വരി 66:
1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ  

വീടിൻെറ മാളികയിലാണ്  ആരംഭി ച്ചത്. പിന്നീട് നാൽപത്  വർഷത്തോ

ളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ്  സ്ക്കൂൾ പ്രവർത്തിച്ചത്‍. അ‍ഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക്  പഠിക്കാനുള്ള  
ളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ്  സ്ക്കൂൾ പ്രവർത്തിച്ചത്‍. അ‍ഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക്  പഠിക്കാനുള്ള [[ജി.എൽ.പി.എസ്.അണങ്കൂർ/ചരിത്രം|learn more]]
  സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്.  മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ  അ‍ഞ്ചാം തരം വരെയും ഡിവിഷൻ  അനുവദിച്ചു.

പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291010" എന്ന താളിൽനിന്ന് ശേഖരിച്ചത്