"എ.എം.എൽ.പി.എസ്. ഒളവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് . | ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് . | ||
ആധുനിക രീതിയിൽ സ്കൂൾ പുതുക്കിപണിതു കൊണ്ടിരിക്കുന്നു . | ആധുനിക രീതിയിൽ സ്കൂൾ പുതുക്കിപണിതു കൊണ്ടിരിക്കുന്നു .കൂടുതൽ വായിക്കാൻ | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == |
12:16, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ഒളവട്ടൂർ | |
---|---|
വിലാസം | |
ഒളവട്ടൂർ. AMLP SCHOOL OLAVATTUR , ഒളവട്ടൂർ പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | amlpsolavattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18342 (സമേതം) |
യുഡൈസ് കോഡ് | 32050200514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിക്കൽപഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 85 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലി കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഹമീദ് എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാലി നി. എ കെ |
അവസാനം തിരുത്തിയത് | |
14-01-2022 | Abdulshukkurpalakkal |
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ഒളവട്ടൂർ എന്ന നയനമനോഹര ഗ്രാമത്തിലാണ് എ .എം .എൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ് .
1932ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത് .ഒളവട്ടൂരിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പുരോഗതിക്കു അടിത്തറയേകാൻ ഈ സരസ്വതി ക്ഷേത്രം ഹരിശ്രീ കുറിക്കുന്നു .
1932 ൽ മേച്ചേരി അബൂബക്കർ മൗലവിയുടെ പ്രത്യേക താല്പര്യപ്രകാരം തുടക്കമിട്ടതാണീ വിദ്യാലയം .
ആദ്യകാല പ്രധാനാധ്യാപനായിരുന്ന കെ വി കോമുക്കുട്ടി ഹാജി മൂന്നു സ്ഥാപനത്തിന്റെ അമരക്കാരനായിരുന്നു .
ദശകത്തിലധികം അബൂബക്കർ മാസ്റ്റർ സ്കൂളിന്റെ അമരത്തുണ്ടായിരുന്നു .
കെ .മുഹമ്മദലി മാസ്റ്റർ ,കെ .പത്മാവതിയമ്മ ,കെ കെ .ശ്രീധരൻ മാസ്റ്റർ എന്നിവരും ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച പ്രധാനാധ്യാപകരാണ് .
സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ കെ അലിമാഷ് ആണ് .
ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് .
ആധുനിക രീതിയിൽ സ്കൂൾ പുതുക്കിപണിതു കൊണ്ടിരിക്കുന്നു .കൂടുതൽ വായിക്കാൻ
ക്ലബ്ബുകൾ
ഭാഷാ ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
പ്രധാനധ്യാപകർ
കെ .മുഹമ്മദലി മാസ്റ്റർ ,കെ .പത്മാവതിയമ്മ ,കെ കെ .ശ്രീധരൻ മാസ്റ്റർ എന്നിവരും ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച പ്രധാനാധ്യാപകരാണ് . സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ കെ അലിമാഷ് ആണ്
ഭൗതിക സൌകാര്യങ്ങൾ
ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് .
ആധുനിക രീതിയിൽ സ്കൂൾ പുതുക്കിപണിതു കൊണ്ടിരിക്കുന്നു .
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18342
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ