"സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്. 1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്. ഇവിടെ ഇപ്പോൾ 8 അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിക്കുന്നു. | 1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്. 1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്. ഇവിടെ ഇപ്പോൾ 8 അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിക്കുന്നു. രാവിലെ 9 മണി മുതൽ 10 മണി വരെ പ്രേത്യേകമായി മലയാളം ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ് പ്രവർത്തന സമയം. കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു. കൂടാതെ ഡാൻസ്, കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. | സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. റിൻസി സി ടി സി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ജെന്നി വി ജോസഫ് സി ടി സി യും സേവനം ചെയ്യുന്നു. | ||
=== സവിശേഷതകൾ === | === സവിശേഷതകൾ === | ||
* 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ആൺ കുട്ടികളും പെൺ കുട്ടികൾ ഉൾപ്പെടെ | * 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ആൺ കുട്ടികളും പെൺ കുട്ടികൾ ഉൾപ്പെടെ 276 കുട്ടികൾ പഠിക്കുന്നു. | ||
* വിദ്യാഭ്യാസ്സം സുഗമമാക്കാൻ ആധുനിക സജ്ജീകരണത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു . | * വിദ്യാഭ്യാസ്സം സുഗമമാക്കാൻ ആധുനിക സജ്ജീകരണത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു . | ||
*പ്രവർത്തനസജ്ജമായ പി ടി എ, എം പി ടി എ ഇവിടെ ഉണ്ട് | *പ്രവർത്തനസജ്ജമായ പി ടി എ, എം പി ടി എ ഇവിടെ ഉണ്ട് | ||
| വരി 160: | വരി 160: | ||
|12 | |12 | ||
|സി.ജെന്നി | |സി.ജെന്നി | ||
| | |2021 | ||
| | | | ||
|} | |} | ||
| വരി 172: | വരി 172: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *ബസ്സ് / ഓട്ടോ മാർഗം എത്താം. (1.6 കിലോമീറ്റർ) | ||
---- | ---- | ||
{{#multimaps:10.078819,76.277408 | width=900px |zoom=18}} | {{#multimaps:10.078819,76.277408 | width=900px |zoom=18}} | ||