"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}'''ഫ്ളവേഴ്സ് ടോപ്പ് സിംഗർ മാസ്റ്റർ തേജസ്''' | ||
'''മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ കീർത്തി ലോകമെങ്ങും എത്തിക്കാൻ ഇടയായ ഫ്ളവേഴ്സ് ടോപ്പ് സിംഗർ മേരിലാൻഡിന്റെ അഭിമാനമായ മാസ്റ്റർ തേജസ് ഈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.മേരിലാഡ് സ്കൂളിൽ നിന്നും ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദിയിലെത്തി ട്രിപ്പിൾ എക്സ്ട്രീം ഗ്രേഡുകൾ നേടികോണ്ട് ജൈത്രയാത്ര തുടരുന്ന തേജസ് നമ്മുടെ വിദ്യാലയത്തിലാണ് പഠിക്കുന്നത് എന്നത് ഇവിടെ പഠിക്കുന്ന ഏതോരു കുട്ടിക്കും അഭിമാനത്തിനിടയാക്കുന്നു.''' | |||
'''അവാർഡ്''' | |||
'''തന്റെ പ്രവർത്തനങ്ങൾകൊണ്ടും, നേതൃപാഠവംകൊണ്ടും കോട്ടയം അതിരൂപതയിലെ ഏറ്റവും നല്ല പ്രൈമറി അധ്യാപകനുള്ള അവാർഡ് മേരിലാൻഡ് ഹൈസ്കൂളിലെ ശ്രീ.ലിജോ പുന്നൂസ് സാറിന് ലഭിച്ചത് 2019-20 അധ്യയനവർഷത്തിലെ മികച്ച നേട്ടങ്ങളിലൊന്നാണ്.''' | |||