"കെ.എ.യു.പി.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= തച്ചിങ്ങനാടം
{{Infobox School
|സ്ഥലപ്പേര്=തച്ചിങ്ങനാടം
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
 
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48335
| റവന്യൂ ജില്ല= മലപ്പുറം  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 48335
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1944 ഒക്ടോബർ 2
|വിക്കിഡാറ്റ ക്യു ഐഡി=Q64565703
|യുഡൈസ് കോഡ്=32050500507
| സ്കൂൾ വിലാസം= തച്ചിങ്ങനാടം പി.ഒ, <br/>മലപ്പുറം
|സ്ഥാപിതദിവസം=
| പിൻ കോഡ്= 679325  
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04832780012
|സ്ഥാപിതവർഷം=1944
| സ്കൂൾ ഇമെയിൽ= kupsthachinganadam@gmail.com
|സ്കൂൾ വിലാസം=KRISHNA AUP SCHOOL
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തച്ചിങ്ങനാടം
| ഉപ ജില്ല= മേലാറ്റൂർ
|പിൻ കോഡ്=679325
| ഭരണ വിഭാഗം= എയ്ഡഡ്‌
|സ്കൂൾ ഫോൺ=
 
|സ്കൂൾ ഇമെയിൽ=kupsthachinganadam@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|ഉപജില്ല=മേലാറ്റൂർ
| പഠന വിഭാഗങ്ങൾ2= യു.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =കീഴാറ്റൂർപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്‌
|വാർഡ്=18
 
|ലോകസഭാമണ്ഡലം=മലപ്പുറം
| ആൺകുട്ടികളുടെ എണ്ണം= 647
|നിയമസഭാമണ്ഡലം=മഞ്ചേരി
| പെൺകുട്ടികളുടെ എണ്ണം= 563
|താലൂക്ക്=പെരിന്തൽമണ്ണ
| വിദ്യാർത്ഥികളുടെ എണ്ണം= 1210 
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം= 49   
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= സൂസമ്മ മാത്യു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
|പഠന വിഭാഗങ്ങൾ1=എൽ.പി
       
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= അബ്ദുൽ ലത്തീഫ്.എ.എം.
|പഠന വിഭാഗങ്ങൾ3=
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ4=
         
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= KRISHNA_SCHOOL.jpg
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=659
|പെൺകുട്ടികളുടെ എണ്ണം 1-10=577
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസമ്മ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രവീൺ. ടി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ എം. കെ.
|സ്കൂൾ ചിത്രം=KRISHNA_SCHOOL.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

19:20, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
വിലാസം
തച്ചിങ്ങനാടം

KRISHNA AUP SCHOOL
,
തച്ചിങ്ങനാടം പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഇമെയിൽkupsthachinganadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48335 (സമേതം)
യുഡൈസ് കോഡ്32050500507
വിക്കിഡാറ്റQ64565703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംകീഴാറ്റൂർപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ659
പെൺകുട്ടികൾ577
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ. ടി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ എം. കെ.
അവസാനം തിരുത്തിയത്
13-01-2022Mlp.sumi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1944 ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് പെരിന്തൽമണ്ണ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണൻ നമ്പ്യാർ ആണ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നൽകി. അങ്ങനെയാണ് കൃഷ്ണ സ്‌കൂൾ എന്ന പേര് ലഭിച്ചത്.

                   1950 - 51ലാണ് വിദ്യാലയം ഹയർ എലമെന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടത്. ഇന്ന് മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളിൽ 39 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും  പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂൾ ബസ് തൊളിലാളികളും ഉൾപ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാർ.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനിൽ നൂറോളം ബാലികാ-ബാലന്മാർ പഠിക്കുന്നു.



         ഞങ്ങളെ നയിച്ചവർ

1. ടി.കെ. വേലായുധൻ നായർ


2 പള്ളിക്കുത്ത് ശങ്കുണ്ണി നായർ


3 പള്ളിക്കുത്ത് ദേവകിയമ്മ


4 കെ.വി.ശൂലപാണി വാര്യർ


5 വി.എം.ജോസഫ്‌


6 ടി.ജെ.ലിസി മോൾ


7 എ.പാർവതി

8 കെ.വി.നളിനി

9 സൂസമ്മ മാത്യു

ഭൗതികസൗകര്യങ്ങൾ

  • ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകൾ
  • എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ
  • മത്സര പരീക്ഷകൾക്ക്‌ പ്രത്യേക കോച്ചിങ്‌ ക്ലാസുകൾ
  • എല്ലാ ഭാഗത്തേക്കും സ്‌കൂൾ ബസ്‌ സൗകര്യം
  • എൽ.എസ്‌.എസ്‌ & യു.എസ്‌.എസ്‌ പരിശീലനം
  • കലാ-കായിക പരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഹിന്ദി ക്ലബ്‌
  • സാമൂഹ്യ ശാസ്‌ത്ര ക്ലബ്‌
  • വിവിധ എൻഡോവ്‌മെന്റുകൾ

ഭരണനിർവഹണം

  • സ്‌കൂൾ മാനേജർ - വി.ബിജുമോൻ
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിൽ അരിക്കണ്ടംപാക്ക്‌ ബസ്‌ സ്റ്റോപ്പിലാണ്‌ കൃഷ്‌ണ യു.പി. സ്‌കൂൾ. പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കൃഷ്‌ണ യു.പി. സ്‌കൂളിൽ എത്തിച്ചേരാനാവും