|
|
| വരി 70: |
വരി 70: |
| == ചരിത്രം == | | == ചരിത്രം == |
| [[പ്രമാണം:13068-7.jpg|ലഘുചിത്രം|നടുവിൽ|REV. DR. KURIAKOSE KUDAKKACHIRA]] | | [[പ്രമാണം:13068-7.jpg|ലഘുചിത്രം|നടുവിൽ|REV. DR. KURIAKOSE KUDAKKACHIRA]] |
| ചെമ്പേരിയുടെ സർറ്വതോന്മുഖമായ വളർച്ചയിൽ ദത്തശ്രദ്ധനായിരുന്ന '''ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ''' പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. അതെ വർഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങ്ങി. തുടർന്ന് ശ്രി. റ്റി. എൻ. ചന്തുക്കുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ തളിപ്പറമ്പിൽ ഇ.എസ്.എൽ.സി. പബ്ലിക് പരീക്ഷയെഴുതി. 1957 ജൂൺ മൂന്നിനാണ് ചെമ്പേരിയിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജർ. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേൽ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണ് ആദ്യ ബാച്ച് വിദ്യാർതികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്. 1967-ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് രൂപീക്രുതമായതോടെ നിർമ്മല ഹൈസ്കൂളും കോർപ്പറേറ്റിൽ ചേർന്നു. എക്കാലവും പഠനകാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്താൻ നിർമ്മല ഹൈസ്കൂളിനു സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോൺ മണ്ണനാൽ, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്നക്കുട്ടി ജേക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോർജ് മാത്യു, ശ്രീ.അബ്രഹാം കെ.ജെ. ശ്രീ. ഫ്രാൻസിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. | | ചെമ്പേരിയുടെ സർറ്വതോന്മുഖമായ വളർച്ചയിൽ ദത്തശ്രദ്ധനായിരുന്ന '''ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ''' പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. [[നിർമ്മല ഹൈസ്കൂൾ ചെമ്പേരി/ചരിത്രം|കുടുതൽ വായിക്കാം.....]] |
| 1998-ൽ മാനേജരായിരുന്ന റവ. ഫാ. ജോൺ കല്ലുംകലിന്റെ പരിശ്രമ ഫലമായി ഇവിടെ ഹയർസെക്കന്ററി വിഭാഗം കൂടി അനുവദിചു കിട്ടി.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |