"ജി എൽ പി എസ് പടലിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21627 (സംവാദം | സംഭാവനകൾ)
No edit summary
21627 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1961ൽ കൊട്ടേക്കാട് അരുകുടിയിലെ ശ്രീ.കൃഷ്ണന്റെയും ശ്രീ. വേലുണ്ണി മാസ്ട്റുടേയും താല്പര്യ പ്രകാരം നാമ്പള്ളത്തുളള ചാമി, കേലൻ, കണ്ടൻ, ആറു എന്നിവരുടെ പേരിലുളള സ്ഥലത്ത് ഒരു ഒാലഷെ‍‍ഡ്ഡിൽ തുടങ്ങിയ  ഏകാധ്യാപക വിദ്യാലയമാണിത്.ഒാലഷെ‍ഡ്ഡിന് രണ്ടു തവണ തീപിടുത്തമുണ്ടായെന്നും തുടർന്ന് കിഴക്കേത്തറയിലെ ഇ.കെ. കൃഷ്ണന്റെ വക കടമുറിയിലും തൊട്ടടുത്തുളള രാമസ്വാമിയുടെ തൊഴുത്തിലുമായി ക്ലാസ്സുകൾ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.
1961ൽ കൊട്ടേക്കാട് അരുകുടിയിലെ ശ്രീ.കൃഷ്ണന്റെയും ശ്ര. വേലുണ്ണി മാസ്ട്റുടേയും താല്പര്യ പ്രകാരം നാമ്പള്ളത്തുളള ചാമി, കേലൻ, കണ്ടൻ, ആറു എന്നിവരുടെ പേരിലുളള സ്ഥലത്ത് ഒരു ഒാലഷെ‍‍ഡ്ഡിൽ തുടങ്ങിയ  ഏകാധ്യാപക വിദ്യാലയമാണിത്.ഒാലഷെ‍ഡ്ഡിന് രണ്ടു തവണ തീപിടുത്തമുണ്ടായെന്നും തുടർന്ന് കിഴക്കേത്തറയിലെ ഇ.കെ. കൃഷ്ണന്റെ വക കടമുറിയിലും തൊട്ടടുത്തുളള രാമസ്വാമിയുടെ തൊഴുത്തിലുമായി ക്ലാസ്സുകൾ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.
ഒരു സ്കൂളിന് ഒരു ഏക്കറിൽ കുറയാത്ത സ്ഥലം വേണമെന്നായപ്പോൾ പടലിക്കാട്ടിലെ കളപ്പുര കോനാർ സ്കൂളിനാവശ്യമായ സ്ഥലം നല്കാൻ തയ്യാറായി.അങ്ങനെ പടലിക്കാട് പ്രദേശത്ത് ഒരു ഏക്കർ സ്ഥലത്ത് ഗവൺമെന്റ് സഹായത്തോടെ മൂന്നു മുറികളും വരാന്തയും ഉളള ഷീറ്റു മേ‍ഞ്ഞ കെട്ടിടം പണിതീർത്തു.ഏതാനും വർഷങ്ങൾക്കു ശേഷം വീണ്ടുംമൂന്നു മുറികളുളള കെട്ടിടം പണിതു.ഷീറ്റിട്ട കെട്ടിടത്തിലുളള അധ്യയനം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്ന കാരണത്താൽ 2009-10 ൽ BRGF ഫണ്ടിൽ ഉൾപ്പെടുത്തി 6 മുറികളും ചുറ്റുമതിലും എല്ലാഭൗതിക സാഹചര്യങ്ങളും ഉളള കെട്ടിടം 2011ൽ ഉദ്ഘാടനം ചെയ്തു.

"https://schoolwiki.in/ജി_എൽ_പി_എസ്_പടലിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്