"മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48106.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
13:44, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
ചരിത്രം
വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന കിഴക്കെൻ ഏറനാട്ടിലെ ചുങ്കത്തറയിൽ 1954 ജുണിൽ ശ്രി കരുമാൻപൊയിൽ അപ്പു അവർകളിലുടെയണ് ഈ സ്കൂൾ സ്ഥാപിതമായത്. 1981 ൽ മാർത്തോമ സഭയുടെ കുന്നം കുളം - മലബാർ ഭദ്രാസനാധിപനായിരുന്ന ഈശോ മാർ തിമൊഥിയോസ് എപ്പിസ്കോപ്പ ഈ സ്ഥാപനം ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്ത് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കി തീർത്തു. 2000 ഒക്ടോബറിൽ പ്രസ്തുത സ്കൂൾ ഹൈസ്കൂളായും ഹയർ സെക്കൺടറി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. 2002 ൽ ആദ്യ S.S.L.C ബാച്ചും ആദ്യ +2 ബാച്ചും പുറത്തിറങ്ങി. ഇന്ന് ഈ സ്ഥാപനം മാർത്തോമ്മാ സഭയുടെ മലബർ ഭദ്രാസനാധിപനായ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. പാഠ്യ- പാഠ്യേതര പ്രവർത്തങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസ മില്ലാതെ എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി വരുന്നു. കർമ്മനിരതരായ അദ്ധ്യാപകരും, അച്ചടക്കവും ശിക്ഷണ ബോധമുള്ള വിദ്യാർത്ഥികളും ഈ സ്ഥാപനത്തെ മികവുറ്റതാക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി യുപി ക്ലാസ്സുകൾക്ക് 50 ക്ലാസ് മുറികളും ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. 15000 ത്തിൽ അധികം പുസ്തകങ്ങളോടു കൂടിയ ലൈബ്രറിയും റീഡിങ്ങ് റൂമും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.'smart classroom ചെയ്യാനായി 26 classukal tile ഇട്ട് wiring'ചെയ്തു'
എൽ പി, യുപി, ഹൈസകൂൾ ഹയർസെക്കണ്ടറി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ എസ് സ്
- സാന്ത്വനം
- IT Club
- മലയാളം ക്ളബ്ബ്
- റേഡിയോ ക്ളബ്ബ്
- ഇംഗ്ളീഷ് ക്ളബ്ബ്
- ഹെറിറ്റേജ് ക്ളബ്
- നാടക വേദി
- തനിമാ സോപ്പ് നിർമ്മാണം
- Cub & Bulbul
- റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റോഡ് സേഫ്റ്റി ക്ളബ്
- ലീഗൽ ലിറ്ററസി ക്ളബ്
- ഐ .ഇ. ഡി. സി
- സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
== IT Club == മാർത്തോമ ഹയർ സെക്കന്ററി സ്കൂളിൽ IT CLUB രൂപീകരിച്ചു. IT Club ന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി, കൺവിനർ, ജോയിന്റ് കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു. ആൽവിൻ തോമസ് സജിയെ സ്റ്റുന്റ് IT CO-ORDINATOR തെരഞ്ഞടുത്തു. ക്ലബിന്റെ ആഭിമുഖ്യത്തിൽ IT QUIZ , DIGITAL PAINTING, WEB DESIGNING, MALAYALAM TYPING തുടങ്ങിയ മത്സരങ്ങൾ നടത്തി. "hai school kuttikkottam "training നടത്തി
മാനേജ്മെന്റ്
മാർ ത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന അധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ മാനേജരായും റവ. മത്തായി ജോസഫ് ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. ജെ എബ്രഹാം.| അബൂബക്കർ. |ബാബു.| എൻ. പി. വൽസമ്മ.| ജോസഫ് ജോൺ.|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.243862,76.188946|zoom=18}}