ജി എൽ പി എസ് അത്തോളി (മൂലരൂപം കാണുക)
12:26, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022Glpsatholi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1270628 നീക്കം ചെയ്യുന്നു
Glpsatholi (സംവാദം | സംഭാവനകൾ) (ആമുഖം തിരുത്തി.) |
Glpsatholi (സംവാദം | സംഭാവനകൾ) (Glpsatholi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1270628 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 62: | വരി 62: | ||
................................ | ................................ | ||
ആമുഖം | |||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1961 ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഒന്ന് മുതൽ നാല് വരെ ക്ലാസിലുള്ള 62 വിദ്യാർത്ഥികളും പ്രീ പ്രൈ മറിയിൽ 80 വിദ്യാർത്ഥികളും ഇവിടെ പഠിക്കന്നുണ്ട് .നിലവിൽ കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയോ മറ്റു സാകര്യങ്ങളോ ഇല്ല. കൂടുതൽ വിദ്യാർത്ഥികളെ സ്കുളിലേക്ക് ആകർഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പി.ടി.എ.നടത്തി വരുന്നുണ്ട് | |||
== ചരിത്രം == | == ചരിത്രം == | ||
1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു. | 1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു. |