"ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==


ഉണ്ണാനും ഉടുക്കാനും കയറി കിടക്കാനും വകയില്ലാതെ, വിജ്ഞാന ത്തിന്റെ പെരുവഴിയിൽ നിന്നു പോലും ആട്ടിയകറ്റപ്പെട്ട്, കുട്ടനാടൻ വയലേലകളിൽ രാപകൽ പണി ചെയ്ത് ജീവിച്ച ചെറുകിട നാമമാത്ര കർഷകരും കർഷക തൊഴിലാളികളും അടങ്ങുന്ന സമൂഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ച,  ഇപ്പോൾ പ്ലാറ്റിനം ജൂബിലി പിന്നിട്ടിരിക്കുന്ന ചെറുകര എസ്എൻഡിപി യുപി സ്കൂൾ.
സവർണ്ണമേധാവിത്വം കൊടികുത്തിവാണിരുന്ന കുട്ടനാട്ടിൽ അടിമകളെപ്പോലെ കഴിഞ്ഞ പിന്നോക്ക ജനതയെ ശ്രീനാരായണ പ്രസ്ഥാനത്തിനു കീഴിൽ സംഘടിപ്പിക്കുന്നതിനായി കുട്ടനാട്ടിൽ എത്തിയ ടി കെ മാധവൻ രൂപംനൽകിയ രണ്ടാം നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് കീഴിലാണ് 1938-ൽ ഈ സ്കൂൾ സ്ഥാപിതമായത് ചെറുകര ജ്ഞാനേശ്വര മഹാദേവക്ഷേത്ര മൈതാനിയിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
           ഇന്ന് വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമായി ഇതു വളർന്നിരിക്കുന്നു. പ്രീ പ്രൈമറി തലം മുതൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270420" എന്ന താളിൽനിന്ന് ശേഖരിച്ചത്