ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
18628 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= ഗവൺമെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂൾ വിഭാഗം=  
| സ്കൂൾ വിഭാഗം=എൽ .പി
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 52
| ആൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം= 41
| പെൺകുട്ടികളുടെ എണ്ണം= 46
| വിദ്യാർത്ഥികളുടെ എണ്ണം= 93
| വിദ്യാർത്ഥികളുടെ എണ്ണം= 107
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= സ്വർഗ്ഗകുമാർ വി. ജെ        
| പ്രധാന അദ്ധ്യാപകൻ= ജെസ്സി ജോൺ        
| പി.ടി.ഏ. പ്രസിഡണ്ട്=  വി.ടി.എസ്. നൂറുദ്ദീൻ തങ്ങൾ          
| പി.ടി.ഏ. പ്രസിഡണ്ട്=  അഷ്‌റഫ് കെ .ടി           
| സ്കൂൾ ചിത്രം=
| സ്കൂൾ ചിത്രം=
[[പ്രമാണം:ശിശുസൗഹൃദ വിദ്യാലയം.png|thumb|ശിശുസൗഹൃദ വിദ്യാലയം pang]]
[[പ്രമാണം:ശിശുസൗഹൃദ വിദ്യാലയം.png|thumb|ശിശുസൗഹൃദ വിദ്യാലയം pang]]

11:55, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. പാങ്ങ്
ശിശുസൗഹൃദ വിദ്യാലയം pang
വിലാസം
പാങ്ങ്

ജി.എൽ.പി.എസ്. പാങ്ങ് (പി.ഒ.)പാങ്ങ്
,
679338
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04933242111
ഇമെയിൽglpspang@gmail.com
കോഡുകൾ
സ്കൂൾ കോഡ്18628 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ .പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്സി ജോൺ
അവസാനം തിരുത്തിയത്
13-01-202218628


പ്രോജക്ടുകൾ




ചരിത്രം

എൻെറ സ്ഥാപനം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപ‍‍ഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1919 മുതൽ സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപ‍‍ഞ്ചായത്ത് 15 സെൻറ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിനുള്ള ക്ലാസ് മുറികളോടുകൂടിയ വാ൪പ്പിൻെറ ഇരുനിലകെട്ടിടം . എട്ട് കമ്പ്യൂട്ട൪ ഒരു ലാപ് ടോപ് ,LCD പ്രൊജക്ടറോട് കൂടിയസ്മാ൪ട്ട് ക്ലാസ്റൂം,സ്വന്തമായ കുടിവെള്ള സൗകര്യം.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വേറെ വേറെ മൂത്രപ്പുര .4 യൂറിനൽ ടോയിലറ്റ്,അടുക്കള,സ്റ്റോ൪റൂം Girls friedly toilet എന്നിവയും ഉണ്ട്. നല്ല പഠനാന്തരീക്ഷത്തോടു കൂടിയ ശിശുസൗഹൃദ വിദ്യാലയം

= പാഠ്യേതര പ്രവർത്തനങ്ങൾ

പൂന്തോട്ട നിർമാണം

കുട്ടികൾ പിറന്നാൾ സമമാനമായി പൂച്ചട്ടികൾ സ്കൂളിന് നല്കുുന്നു. പി ടി എ യുടെ വകയായും പൂച്ചട്ടികൾ നല്കിയിട്ടുണ്ട്.ഇപ്പോൾ ഏകദേശം നൂറിലധികം പൂച്ചട്ടികൾ ഉണ്ട്.

കൃഷി

ഗ്രോ ബാഗുകളിൽ വെണ്ട, പയ൪,ചീര കോവൽ എന്നിവ കൃഷി ചെയ്യുന്നു.

നേർക്കാഴ്ച

നേർക്കാഴ്ച ചിത്രങ്ങൾ

വഴികാട്ടി

{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാങ്ങ്&oldid=1269642" എന്ന താളിൽനിന്ന് ശേഖരിച്ചത്