"ജി.എം.യു.പി.എസ്. മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(INFO BOX)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18474
| സ്കൂൾ കോഡ്= 18474
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം= അധികാരത്തൊടി<br/>മേല്‍മുറി പി.ഒ, മലപ്പുറം  
| സ്കൂൾ വിലാസം= അധികാരത്തൊടി<br/>മേൽമുറി പി.ഒ, മലപ്പുറം  
| പിന്‍ കോഡ്= 676517
| പിൻ കോഡ്= 676517
| സ്കൂള്‍ ഫോണ്‍=  04832 734008
| സ്കൂൾ ഫോൺ=  04832 734008
| സ്കൂള്‍ ഇമെയില്‍=  melimurigmups@gmail.com
| സ്കൂൾ ഇമെയിൽ=  melimurigmups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  240
| ആൺകുട്ടികളുടെ എണ്ണം=  374
| പെൺകുട്ടികളുടെ എണ്ണം= 238
| പെൺകുട്ടികളുടെ എണ്ണം= 371
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  478
| വിദ്യാർത്ഥികളുടെ എണ്ണം=  745
| അദ്ധ്യാപകരുടെ എണ്ണം=    25
| അദ്ധ്യാപകരുടെ എണ്ണം=    28
| പ്രധാന അദ്ധ്യാപകന്‍ജയിംസ്.ടി.ജെ        
| പ്രധാന അദ്ധ്യാപകൻവിജയൻ വട്ടക്കണ്ടത്തിൽ        
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുല്‍ ഹമീദ്.കെ         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷമീർ കെ         
| സ്കൂള്‍ ചിത്രം= 18474-01.jpg
| സ്കൂൾ ചിത്രം= 18474-01.jpg
}}
}}
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഏക സര്‍ക്കാര്‍ യു പി സ്കൂളായ മേല്‍മുറി ജി.എം.യു.പി. സ്കൂളിന്‍െറ തുടക്കം
മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ യു പി സ്കൂളായ മേൽമുറി ജി.എം.യു.പി. സ്കൂളിൻെറ തുടക്കം
1928 ഒക്ടോബര്‍ ഒന്നിനായിരുന്നു.കളത്തിങ്ങൽ തൊടി ഉണ്ണീൻ എന്ന പുളിക്കൽ മൊല്ലാക്കയുടെ ഓത്തുപള്ളിയിലാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളടങ്ങുന്ന ലോവർ പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വീട്ടുമുറ്റത്തെ രണ്ട് കൊച്ചു ഓലപ്പുരകളിൽ ഒതുങ്ങാത്ത സ്ഥിതി വന്നു. മേൽ മുറിയിലെ പൊതുമരാമത്ത് കരാറുകാരനായ പി.പി വീരാൻ ഹാജിയുടെ നല്ല മനസ്സ് കൊണ്ട് കോണോം പാറ- പെരുമ്പറമ്പ് ഇടവഴിക്കരികെ അധികാരിത്തൊടിയിൽ വീരാൻ ഹാജി സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചു.1957 ൽ ഇന്നു നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കാലക്രമേണ സ്കൂൾ , 8-ക്ലാസ് ആക്കിയെങ്കിലും പിന്നീട് 7 - ക്ലാസ് വരെ പ രി മ ത്തിപ്പെടുത്തി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി കാരണം 1987 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം കൊണ്ടുവന്ന.ഈ സമ്പ്രദായം സ്കൂളിന്റെ പ0ന നിലവാരത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ നാട്ടുകാർ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ മാർഗ്ഗമാരാഞ്ഞു.1997 ൽ സ്കൂളിനോട് ചേർന്ന് 15 സെന്റ് സ്ഥലം വാങ്ങി 1999ൽ 18 സെന്റ് കൂടി അതിനോട് കുട്ടിച്ചേർത്തു. സ്വന്തമായി സ്ഥലം ലഭ്യമായതോടെ അഞ്ച് ക്ലാസ് മുറികൾ നിർമ്മിക്കാൻ ഡി.പി.ഇ.പി യിൽ നിന്ന് ആറര ലക്ഷം അനുവദിച്ച് കിട്ടി. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ 1998-1999 ൽ സെഷനൽ സമ്പ്രദായം അവസാനിപ്പിക്കാനായി.പിന്നീട് ഇ.അഹമ്മദ് എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപയും, ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് മലപ്പുറം നഗരസഭ അനുവദിച്ച രണ്ടര ലക്ഷം രൂപയും ഉപയോഗിച്ച് നാല് ക്ലാസ് മുറികൾ കൂടി ഡി.പി.ഇ.പി കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച .2008 ൽ എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് റൂമും, 2004ൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് രണ്ട് ക്ലാസ് റൂമും നിർമ്മിക്കാനായി.2011 ൽ സ്കൂളിൽ പ്രീ പ്രൈ മറി വിഭാഗം ആരംഭിച്ചു ഇപ്പോൾ 140 ഓളം കുട്ടികൾ പ്രീ പ്രൈ മറിയിൽ പഠനം നടത്തുന്നു 2013 ൽ നഗരസഭയുടെ 12 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് റൂമുകൾ നിർമ്മിച്ചു'.2015ൽ എം.എൽ.എ. പി. ഉബൈദുള്ള യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചു.മൂന്നിടത്തായി വ്യാപിച്ച് കിടക്കുന്ന സ്കൂളിന്റെ വലിയൊരു ഭാഗം ഇപ്പോഴും വേണ്ടത്ര സൗകര്യമില്ലാത്ത വാടക കെട്ടിടത്തിലാണ് '. മലപ്പുറം നഗരസഭാ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ യു.പി സ്കൂളായ ഈ വിദ്യാലയത്തിന് ഇനിയും ധാരാളം പരിമിധികളുണ്ട്.കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ലാത്ത ഏക യു.പി സ്കൂളും ഒരു പക്ഷേ ഇതായിരിക്കും.
1928 ഒക്ടോബർ ഒന്നിനായിരുന്നു.കളത്തിങ്ങൽ തൊടി ഉണ്ണീൻ എന്ന പുളിക്കൽ മൊല്ലാക്കയുടെ ഓത്തുപള്ളിയിലാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളടങ്ങുന്ന ലോവർ പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വീട്ടുമുറ്റത്തെ രണ്ട് കൊച്ചു ഓലപ്പുരകളിൽ ഒതുങ്ങാത്ത സ്ഥിതി വന്നു. മേൽ മുറിയിലെ പൊതുമരാമത്ത് കരാറുകാരനായ പി.പി വീരാൻ ഹാജിയുടെ നല്ല മനസ്സ് കൊണ്ട് കോണോം പാറ- പെരുമ്പറമ്പ് ഇടവഴിക്കരികെ അധികാരിത്തൊടിയിൽ വീരാൻ ഹാജി സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചു.1957 ൽ ഇന്നു നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കാലക്രമേണ സ്കൂൾ , 8-ക്ലാസ് ആക്കിയെങ്കിലും പിന്നീട് 7 - ക്ലാസ് വരെ പ രി മ ത്തിപ്പെടുത്തി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി കാരണം 1987 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം കൊണ്ടുവന്ന.ഈ സമ്പ്രദായം സ്കൂളിന്റെ പ0ന നിലവാരത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ നാട്ടുകാർ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ മാർഗ്ഗമാരാഞ്ഞു.1997 ൽ സ്കൂളിനോട് ചേർന്ന് 15 സെന്റ് സ്ഥലം വാങ്ങി 1999ൽ 18 സെന്റ് കൂടി അതിനോട് കുട്ടിച്ചേർത്തു. സ്വന്തമായി സ്ഥലം ലഭ്യമായതോടെ അഞ്ച് ക്ലാസ് മുറികൾ നിർമ്മിക്കാൻ ഡി.പി.ഇ.പി യിൽ നിന്ന് ആറര ലക്ഷം അനുവദിച്ച് കിട്ടി. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ 1998-1999 ൽ സെഷനൽ സമ്പ്രദായം അവസാനിപ്പിക്കാനായി.പിന്നീട് ഇ.അഹമ്മദ് എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപയും, ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് മലപ്പുറം നഗരസഭ അനുവദിച്ച രണ്ടര ലക്ഷം രൂപയും ഉപയോഗിച്ച് നാല് ക്ലാസ് മുറികൾ കൂടി ഡി.പി.ഇ.പി കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച .2008 ൽ എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് റൂമും, 2004ൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് രണ്ട് ക്ലാസ് റൂമും നിർമ്മിക്കാനായി.2011 ൽ സ്കൂളിൽ പ്രീ പ്രൈ മറി വിഭാഗം ആരംഭിച്ചു ഇപ്പോൾ 140 ഓളം കുട്ടികൾ പ്രീ പ്രൈ മറിയിൽ പഠനം നടത്തുന്നു 2013 ൽ നഗരസഭയുടെ 12 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് റൂമുകൾ നിർമ്മിച്ചു'.2015ൽ എം.എൽ.എ. പി. ഉബൈദുള്ള യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചു.മൂന്നിടത്തായി വ്യാപിച്ച് കിടക്കുന്ന സ്കൂളിന്റെ വലിയൊരു ഭാഗം ഇപ്പോഴും വേണ്ടത്ര സൗകര്യമില്ലാത്ത വാടക കെട്ടിടത്തിലാണ് '. മലപ്പുറം നഗരസഭാ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ യു.പി സ്കൂളായ ഈ വിദ്യാലയത്തിന് ഇനിയും ധാരാളം പരിമിധികളുണ്ട്.കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ലാത്ത ഏക യു.പി സ്കൂളും ഒരു പക്ഷേ ഇതായിരിക്കും.
<br>
<br>
==<font size=4 color=#151B8D>'''ഭൗതിക സൗകര്യങ്ങള്‍'''</FONT>==
==<font size=4 color=#151B8D>'''ഭൗതിക സൗകര്യങ്ങൾ'''</FONT>==
#'''[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]'''
#'''[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]'''
#'''[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]'''
#'''[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]'''
#'''[[{{PAGENAME}}/കളി സ്ഥലം | കളി സ്ഥലം]]'''
#'''[[{{PAGENAME}}/കളി സ്ഥലം | കളി സ്ഥലം]]'''


== [[ജി.എം.യു.പി.എസ്. മേല്‍മുറി/ ഫോട്ടോ ഗാലറി |ഫോട്ടോ ഗാലറി]] ==
== [[ജി.എം.യു.പി.എസ്. മേൽമുറി/ ഫോട്ടോ ഗാലറി |ഫോട്ടോ ഗാലറി]] ==


==[[ജി.എം.യു.പി.എസ്. മേല്‍മുറി/സ്കൂളിന്‍െറ മുന്‍ സാരഥികള്‍|സ്കൂളിന്‍െറ മുന്‍ സാരഥികള്‍]] ==
==[[ജി.എം.യു.പി.എസ്. മേൽമുറി/സ്കൂളിൻെറ മുൻ സാരഥികൾ|സ്കൂളിൻെറ മുൻ സാരഥികൾ]] ==


==<font size=4 color=#151B8D>'''പഠന മികവുകള്‍'''</FONT>==
==<font size=4 color=#151B8D>'''പഠന മികവുകൾ'''</FONT>==
#'''[[{{PAGENAME}}/മലയാളം മികവുകള്‍|മലയാളം മികവുകള്‍]]'''
#'''[[{{PAGENAME}}/മലയാളം മികവുകൾ|മലയാളം മികവുകൾ]]'''
#'''[[{{PAGENAME}}/അറബി മികവുകള്‍|അറബി മികവുകള്‍]]'''
#'''[[{{PAGENAME}}/അറബി മികവുകൾ|അറബി മികവുകൾ]]'''
#'''[[{{PAGENAME}}/ഇംഗ്ലീഷ്  മികവുകള്‍|ഇംഗ്ലീഷ്  മികവുകള്‍]]'''
#'''[[{{PAGENAME}}/ഇംഗ്ലീഷ്  മികവുകൾ|ഇംഗ്ലീഷ്  മികവുകൾ]]'''
#'''[[{{PAGENAME}}/പരിസരപഠനം മികവുകള്‍|പരിസരപഠനം മികവുകള്‍]]'''
#'''[[{{PAGENAME}}/പരിസരപഠനം മികവുകൾ|പരിസരപഠനം മികവുകൾ]]'''
#'''[[{{PAGENAME}}/ഗണിതശാസ്ത്രം മികവുകള്‍|ഗണിതശാസ്ത്രം മികവുകള്‍]]'''
#'''[[{{PAGENAME}}/ഗണിതശാസ്ത്രം മികവുകൾ|ഗണിതശാസ്ത്രം മികവുകൾ]]'''
#'''[[{{PAGENAME}}/പ്രവൃത്തിപരിചയം മികവുകള്‍|പ്രവൃത്തിപരിചയം മികവുകള്‍]]'''
#'''[[{{PAGENAME}}/പ്രവൃത്തിപരിചയം മികവുകൾ|പ്രവൃത്തിപരിചയം മികവുകൾ]]'''
#'''[[{{PAGENAME}}/കലാകായികം മികവുകള്‍|കലാകായികം മികവുകള്‍]]'''
#'''[[{{PAGENAME}}/കലാകായികം മികവുകൾ|കലാകായികം മികവുകൾ]]'''
#'''[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി  | വിദ്യാരംഗം കലാസാഹിത്യവേദി ]]'''
#'''[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി  | വിദ്യാരംഗം കലാസാഹിത്യവേദി]]'''
#'''[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]'''
#'''[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]'''
#'''[[{{PAGENAME}}/കൃഷി പാഠങ്ങള്‍|കൃഷി പാഠങ്ങള്‍]]'''
#'''[[{{PAGENAME}}/കൃഷി പാഠങ്ങൾ|കൃഷി പാഠങ്ങൾ]]'''
==[[ജി.എം.യു.പി.എസ്. മേല്‍മുറി/ആകാശക്കാഴ്ച|ആകാശക്കാഴ്ച]] ==
==[[ജി.എം.യു.പി.എസ്. മേൽമുറി/ആകാശക്കാഴ്ച|ആകാശക്കാഴ്ച]] ==

11:01, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.യു.പി.എസ്. മേൽമുറി
വിലാസം
മലപ്പുറം

അധികാരത്തൊടി
മേൽമുറി പി.ഒ, മലപ്പുറം
,
676517
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04832 734008
ഇമെയിൽmelimurigmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18474 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ വട്ടക്കണ്ടത്തിൽ
അവസാനം തിരുത്തിയത്
13-01-202218474


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ യു പി സ്കൂളായ മേൽമുറി ജി.എം.യു.പി. സ്കൂളിൻെറ തുടക്കം 1928 ഒക്ടോബർ ഒന്നിനായിരുന്നു.കളത്തിങ്ങൽ തൊടി ഉണ്ണീൻ എന്ന പുളിക്കൽ മൊല്ലാക്കയുടെ ഓത്തുപള്ളിയിലാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളടങ്ങുന്ന ലോവർ പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വീട്ടുമുറ്റത്തെ രണ്ട് കൊച്ചു ഓലപ്പുരകളിൽ ഒതുങ്ങാത്ത സ്ഥിതി വന്നു. മേൽ മുറിയിലെ പൊതുമരാമത്ത് കരാറുകാരനായ പി.പി വീരാൻ ഹാജിയുടെ നല്ല മനസ്സ് കൊണ്ട് കോണോം പാറ- പെരുമ്പറമ്പ് ഇടവഴിക്കരികെ അധികാരിത്തൊടിയിൽ വീരാൻ ഹാജി സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചു.1957 ൽ ഇന്നു നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കാലക്രമേണ സ്കൂൾ , 8-ക്ലാസ് ആക്കിയെങ്കിലും പിന്നീട് 7 - ക്ലാസ് വരെ പ രി മ ത്തിപ്പെടുത്തി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി കാരണം 1987 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം കൊണ്ടുവന്ന.ഈ സമ്പ്രദായം സ്കൂളിന്റെ പ0ന നിലവാരത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ നാട്ടുകാർ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ മാർഗ്ഗമാരാഞ്ഞു.1997 ൽ സ്കൂളിനോട് ചേർന്ന് 15 സെന്റ് സ്ഥലം വാങ്ങി 1999ൽ 18 സെന്റ് കൂടി അതിനോട് കുട്ടിച്ചേർത്തു. സ്വന്തമായി സ്ഥലം ലഭ്യമായതോടെ അഞ്ച് ക്ലാസ് മുറികൾ നിർമ്മിക്കാൻ ഡി.പി.ഇ.പി യിൽ നിന്ന് ആറര ലക്ഷം അനുവദിച്ച് കിട്ടി. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ 1998-1999 ൽ സെഷനൽ സമ്പ്രദായം അവസാനിപ്പിക്കാനായി.പിന്നീട് ഇ.അഹമ്മദ് എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപയും, ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് മലപ്പുറം നഗരസഭ അനുവദിച്ച രണ്ടര ലക്ഷം രൂപയും ഉപയോഗിച്ച് നാല് ക്ലാസ് മുറികൾ കൂടി ഡി.പി.ഇ.പി കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച .2008 ൽ എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് റൂമും, 2004ൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് രണ്ട് ക്ലാസ് റൂമും നിർമ്മിക്കാനായി.2011 ൽ സ്കൂളിൽ പ്രീ പ്രൈ മറി വിഭാഗം ആരംഭിച്ചു ഇപ്പോൾ 140 ഓളം കുട്ടികൾ പ്രീ പ്രൈ മറിയിൽ പഠനം നടത്തുന്നു 2013 ൽ നഗരസഭയുടെ 12 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് റൂമുകൾ നിർമ്മിച്ചു'.2015ൽ എം.എൽ.എ. പി. ഉബൈദുള്ള യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചു.മൂന്നിടത്തായി വ്യാപിച്ച് കിടക്കുന്ന സ്കൂളിന്റെ വലിയൊരു ഭാഗം ഇപ്പോഴും വേണ്ടത്ര സൗകര്യമില്ലാത്ത വാടക കെട്ടിടത്തിലാണ് '. മലപ്പുറം നഗരസഭാ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ യു.പി സ്കൂളായ ഈ വിദ്യാലയത്തിന് ഇനിയും ധാരാളം പരിമിധികളുണ്ട്.കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ലാത്ത ഏക യു.പി സ്കൂളും ഒരു പക്ഷേ ഇതായിരിക്കും.

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

ഫോട്ടോ ഗാലറി

സ്കൂളിൻെറ മുൻ സാരഥികൾ

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. പരിസരപഠനം മികവുകൾ
  5. ഗണിതശാസ്ത്രം മികവുകൾ
  6. പ്രവൃത്തിപരിചയം മികവുകൾ
  7. കലാകായികം മികവുകൾ
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കൃഷി പാഠങ്ങൾ

ആകാശക്കാഴ്ച

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._മേൽമുറി&oldid=1268212" എന്ന താളിൽനിന്ന് ശേഖരിച്ചത്